2010 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച കർണാ‌‌ടക സംഗീതജ്ഞയാണ്"'ശോഭാ രാജു”'. അന്നമാചാര്യരുടെ കൃതികൾ വീണ്ടെടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. [1]

ശോഭാ രാജു
ജനനം(1957-11-30)നവംബർ 30, 1957
ദേശീയതഇന്ത്യൻ
തൊഴിൽകർണാ‌‌ടക സംഗീതജ്ഞ

പുരസ്കാരങ്ങൾതിരുത്തുക

  • പത്മശ്രീ

അവലംബംതിരുത്തുക

  1. Ministry of Home Affairs (25 January 2010). This Year's Padma Awards announced. Press release. ശേഖരിച്ച തീയതി: 17 July 2010.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശോഭാ_രാജു&oldid=2500749" എന്ന താളിൽനിന്ന് ശേഖരിച്ചത്