ചിറ്റിലപ്പിള്ളി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചിറ്റിലപ്പിള്ളി. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. [1] എന്നാൽ കൈപ്പറമ്പ്, തോളൂർ പഞ്ചായത്തുകളുമായി പ്രദേശത്തിന് അതിർത്തിയുണ്ട്.
ചിറ്റിലപ്പിള്ളി | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 5,768[1] |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680551 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | thrissur |
Lok Sabha constituency | alathur |
Vidhan Sabha constituency | vadakanchaery |
ജനസംഖ്യ
തിരുത്തുക2001 ലെ ജനസംഖ്യ പ്രകാരം ചിറ്റിലപ്പിള്ളിയിലെ ആകെയുള്ള ജനസംഖ്യ 5768 ആണ്. അതിൽ 2821 പുരുഷന്മാരും 2947 സ്ത്രീകളും ആണ്. [1]