ചിന്മയ വിദ്യാലയ, കൊല്ലം
കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സീനിയർ സെക്കന്ററി സ്കൂളാണ് ചിന്മയ വിദ്യാലയ (രജിസ്റ്റർ നമ്പർ - 930434). 1985 ഒക്ടോബർ 23-ന് സ്ഥാപിതമായ ഈ സ്കൂളിന്റെ മേൽനോട്ടച്ചുമതല നിർവ്വഹിക്കുന്നത് ചിന്മയ എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റാണ്. ഏകദേശം 3.01 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസാണ് ഈ വിദ്യാലയത്തിനുള്ളത്. പ്രീ പ്രൈമറി, എൽ.പി., യു.പി., എച്ച്.എസ്., ഹയർ സെക്കന്ററി തലങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.[1][2][3]
ചിന്മയ വിദ്യാലയ, കൊല്ലം | |
---|---|
വിലാസം | |
കുഴിയം റോഡ്, ചന്ദനത്തോപ്പ്, കൊല്ലം | |
നിർദ്ദേശാങ്കം | 8°56′04″N 76°38′21″E / 8.934414°N 76.639139°E |
വിവരങ്ങൾ | |
Type | ചിന്മയ എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് |
ആപ്‌തവാക്യം | To give maximum happiness to maximum people for maximum time |
ആരംഭം | 1985 |
തുറന്നത് | 1985 ഒക്ടോബർ 23 |
സ്കൂൾ ജില്ല | കൊല്ലം |
പ്രിൻസിപ്പൽ | നിർമ്മല എ. |
ഫാക്കൽറ്റി | 43 |
ഗ്രേഡുകൾ | പ്രീ-പ്രൈമറി ലോവർ പ്രൈമറി അപ്പർ പ്രൈമറി ഹൈ സ്കൂൾ ഹയർ സെക്കന്ററി |
Number of students | 779 |
കാമ്പസ് വലുപ്പം | 3.01 ഏക്കർ |
Affiliation | നം. 930434 |
വെബ്സൈറ്റ് | Chinmayavidyalaya.Kollam.in |
സൗകര്യങ്ങൾ
തിരുത്തുക- പ്ലേ സ്കൂൾ
- മൈതാനം
- ഇൻഡോർ ഗെയിംസ്
- ലാബുകൾ
- ലൈബ്രറി
- ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ
- ഗതാഗത സൗകര്യങ്ങൾ[4]
അവലംബം
തിരുത്തുക- ↑ "Schools And Colleges - Chinmaya Mission". Retrieved 4 November 2016.
- ↑ "About us - Chinmaya Vidyalaya, Kollam". Archived from the original on 2018-01-07. Retrieved 4 November 2016.
- ↑ "Chinmaya Vidyalaya, Kollam - Global School Rank". Archived from the original on 2018-01-07. Retrieved 4 November 2016.
- ↑ "INFORMATION OF THE SCHOOL REQUIRED TO BE UPOLADED ON WEBSITE - Chinmaya Vidyalaya, Kollam" (PDF). Archived from the original (PDF) on 2017-03-22. Retrieved 4 November 2016.