ഒരു നീർപ്പക്ഷിയാണ് ചിന്നക്കൊക്ക്.[2] [3][4][5] ഇംഗ്ലീഷ്: Little Green Heron, Striated Heron ശാസ്ത്രീയ നാമം: ബൂത്തോറിദെസ് സ്ത്രൈയാതുസ്: (Butorides Striatus) കണ്ടൽക്കാടുകളിൽ ഇവയെ കണ്ടുവരുന്നു. കുളക്കൊക്കിനേക്കാൾ അല്പം ചെറുതും കൃശഗാത്രവുമാണ്. ഞാറ വർഗ്ഗത്തിൽ പെടുന്നു. കുളക്കരയിലും കായൽ, വയൽ അരികുകളിലും അനങ്ങാതെ നിന്ന് ഇവ ഇര പിടിക്കുന്നു. കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ഒരു പക്ഷിയാണിത്.

ചിന്നക്കൊക്ക്
Striated heron
Adult in Laem Pak Bia, Thailand.
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Pelecaniformes
Family: Ardeidae
Genus: Butorides
Species:
B. striata
Binomial name
Butorides striata
Synonyms
  • Ardea striata Linnaeus, 1758
  • Butorides striatus (lapsus)
  • Butorides spodiogaster Sharpe, 1894
Butorides striatus
Striated Heron sub adult from Bharathapuzha river Thrithala Palakkad Kerala

രൂപവിവരണം തിരുത്തുക

ചെറിയ, കുളക്കൊക്കുപോലെയുള്ള പക്ഷി. അധികം കറുപ്പും ചാരനിറവും തിളങ്ങുന്ന പച്ച നിറവുമുണ്ട്. ചാരനിറവും കടും പച്ചനിറമോ മഞ്ഞകലർന്ന പച്ചനിറത്തോടുകൂടിയ മുകൾഭാഗം. അടിവശം ചാരനിറം. കവിളും കഴുത്തും വെള്ള.തലയും കഴുത്തും ചാരനിറം.[6]

അവലംബം തിരുത്തുക

  1. BirdLife International (2016). "Butorides striata". The IUCN Red List of Threatened Species. IUCN. 2016: e.T22728182A94973442. doi:10.2305/IUCN.UK.2016-3.RLTS.T22728182A94973442.en. Retrieved 15 January 2018.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Birds of periyar, R. sugathan- Kerala Forest & wild Life Department

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിന്നക്കൊക്ക്&oldid=3464846" എന്ന താളിൽനിന്ന് ശേഖരിച്ചത്