ചിത്രകൂടം
മധ്യപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ഉൾപ്പെട്ട, വിന്ധ്യ പർവതനിരകളുടെ ഭാഗമായി സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് ചിത്രകൂടം. ഈ പർവ്വതദേശത്തുകൂടെ മന്ദാകിനി കിഴക്കോട്ട് ഒഴുകുന്നു.[1][2]
നാഗാരാധനയുടെ ഭാഗമായി കാവുകളിലുംമറ്റും ഒരു നിർദിഷ്ട ആകൃതിയിൽ കെട്ടിയുണ്ടാക്കുന്ന സർപ്പഗൃഹത്തെയും പൊതുവെ ചിത്രകൂടം എന്നു പറയുന്നുണ്ട്.
പുരാണത്തിൽ
തിരുത്തുകവാല്മീകി രാമായണത്തിൽ ഈ പർവ്വതത്തിനും അതിനോടു ചേർന്നുക്കിടക്കുന്ന പ്രദേശത്തിനും സവിശേഷമായ സ്ഥാനമുണ്ട്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "ചേതോഹരം ചിത്രകൂടം". janmabhumi. 2022-04-04.
- ↑ "രാമന്റെ വഴിയെ-3. ചിത്രകൂടം". janmabhumi. 2020-04-10.