ചിത്താരി ഹംസ മുസ്‌ലിയാർ

വിദ്യാഭ്യാസ പ്രവർത്തകൻ
(ചിത്താരി ഹംസ മുസ്ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

{{Infobox_Muslim scholars |honorific_prefix = കൻസുൽ ഉലമ | image = | image_caption = | notability = | era = ആധുനിക യുഗം | color = | name = ചിത്താരി കെ.പി. ഹംസ മുസ്‌ലിയാർ | title= ചിത്താരി ഹംസ മുസ്‌ലിയാർ | birth = Error: Need valid birth date: year, month, day | birth_place = പട്ടുവം, കണ്ണൂർ ജില്ല | Ethnicity = മലയാളി | Region = | Maddhab = ഷാഫി | school tradition= സുന്നി ഇസ്‌ലാം | main_interests = മത ആത്മീയ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനം | notable idea= | awards = സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് | notable_ideas = ‌*അൽ മഖർ

  • ജാമിഅ സഅദിയ്യ
  • മൻശഅ് മാട്ടൂൽ

| disciple_of = *സി. അബ്ദുല്ല മുസ്‌ലിയാർ

  • അബ്ബാസ് മുസ്‌ലിയാർ
  • കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാർ
  • പി.എ. അബ്ദുല്ല മുസ്‌ലിയാർ
  • കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാർ
  • കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ

| movement = അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ | influences = [[പി.എ അബ്ദുല്ല മുസ്‌ലിയാർ, കണ്ണിയത്ത്‌ ഉസ്താദ് | influenced = |website=വെബ്സൈറ്റ്|resting_place=ചിത്താരി ഉസ്താദ് മഖാം|death_place=ഏഴാം മെൈൽ, തളിപ്പറമ്പ|death_date=2018 ഒക്ടോബർ 24}} സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ.പി വിഭാഗം) ട്രഷററും കേരള മുസ്‌ലിം ജമാഅത്ത് ഉപദേശക സമിതി അംഗവുമായിരുന്നു. കൻസുൽ ഉലമ ചിത്താരി കെ.പി. ഹംസ മുസ്‌ലിയാർ അറബിയിൽ ശൈഖ് ഹംസ അഹ്മദ്(شيخ حمزة أحمد) എന്നും വിളിക്കപ്പെടുന്നു. കണ്ണൂർ ജില്ലയിലെ പട്ടുവത്തായിരുന്നു ജനനം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ് സ്ഥാപകൻ. പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ ചിത്താരി ഉസ്താദ് അറിയപ്പെട്ടിരുന്നു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി. വിഭാഗം), കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ എന്നീ സംഘടനകൾക്ക് നേതൃത്വം നൽകിയിരുന്നു. രണ്ടര പതിറ്റാണ്ടോളം കണ്ണൂർ ജില്ലാ സംയുക്ത ഖാളിയായിപ്രവർത്തിച്ചിരുന്നു.[1]

ജീവിത രേഖ

തിരുത്തുക

കുട്ടിക്കാലം

തിരുത്തുക

കണ്ണൂർ ജില്ലയിലെ പട്ടുവത്ത് അഹ്മദ് കുട്ടിയുടെയും നഫീസയുടെയും മകനായി 1939ലാണ് ചിത്താരി ഹംസ മുസ്‌ലിയാർ ജനിച്ചത്. കർഷകനായ പിതാവ് അഹ്മദ് കുട്ടി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. മാതാവ് നഫീസ. പട്ടുവത്ത് എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് പഴയങ്ങാടി യു.പി. സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇ.എസ്.എൽ.സി. എഴുതിയിട്ടുണ്ട്. 1965ൽ ദയൂബന്ദ് ദാറുൽ ഉലൂമിൽ നിന്ന് മതപഠനത്തിൽ ബിരുദം നേടി. 2018 ഒക്ടോബർ 24 ന് രാവിലെ അന്തരിച്ചു. അന്ത്യവിശ്രമം നാടുകാണി അൽ മഖർ മസ്ജിദിന് സമീപം.

വഹിച്ച സ്ഥാനങ്ങൾ

തിരുത്തുക

പ്രവർത്തനങ്ങൾ

തിരുത്തുക

നേതൃത്വം നൽകിയിരുന്ന സ്ഥാപനങ്ങൾ

തിരുത്തുക

സംഘടനകൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

മഅ്ദിൻ അക്കാദമിയുടെ സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ്[4]

 
മഅ്ദിൻ അക്കാദമി ഏർപ്പെടുത്തിയ സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് സ്വീകരിക്കുന്നു കോടമ്പുഴ ദാറുൽ മആരിഫ് ഗസ്സാലി അവാർഡ്

ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "The New Indian Express". Archived from the original on 2016-05-07.
  2. "സുന്നി വിദ്യാഭ്യാസ ബോർഡ് : കാന്തപുരം പ്രസിഡന്റ്‌". Archived from the original on 2016-06-25.
  3. "സുന്നി വിദ്യാഭ്യാസ ബോർഡ് ഭാരവാഹികൾ".
  4. "ഹംസ മുസ്ലിയാർ അവാർഡ് ഏറ്റുവാങ്ങി". മാതൃഭൂമി ദിനപത്രം. Archived from the original on 2016-01-09. {{cite news}}: |archive-date= / |archive-url= timestamp mismatch; 2016-06-25 suggested (help)