ചാലാട്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

11°52′0″N 75°23′0″E / 11.86667°N 75.38333°E / 11.86667; 75.38333

ചാലാട്
Location of ചാലാട്
ചാലാട്
Location of ചാലാട്
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
സിവിക് ഏജൻസി കണ്ണൂർ കോർപറേഷൻ
സമയമേഖല IST (UTC+5:30)
കോഡുകൾ

കണ്ണൂർ കോർപറേഷൻ്റെ ഭാഗമായി തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് ചാലാട്. പടിഞ്ഞാറു അറബിക്കടലും കിഴക്കു പന്നേൻപാറ മുതൽ മഞ്ചപ്പാലം വരെയും തെക്ക് പടന്നപ്പാലം മുതൽ പയ്യാമ്പലം വരെയും വടക്ക് മണൽ എന്ന പ്രദേശവും ചേർന്ന് കിടക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചാലാട്&oldid=4136534" എന്ന താളിൽനിന്ന് ശേഖരിച്ചത്