ചാരത്തലച്ചിക്കാളി
സ്റ്റാലിങ് കുടുംബത്തിൽപ്പെട്ട ഒരു പക്ഷിയാണ് ചാരത്തലച്ചിക്കാളി - Chestnut-tailed Starling - Grey-headed Myna. (ശാസ്ത്രീയനാമം: Sturnia malabarica).[2]
ചാരത്തലച്ചിക്കാളി Chestnut-tailed starling | |
---|---|
Sturnia m. malabarica from Satchari National Park, Bangladesh | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Family: | Sturnidae |
Genus: | Sturnia |
Species: | S. malabarica
|
Binomial name | |
Sturnia malabarica (Gmelin, 1789)
| |
approximate range | |
Synonyms | |
Temenuchus malabaricus |
വിതരണം
തിരുത്തുകഈ പക്ഷി തദ്ദേശവാസിയോ അല്ലെങ്കിൽ ഭാഗികമായി ദേശാടനം നടത്തുന്നവയൊ ആണ്. ഇവയ്ക്ക് രണ്ടു ഉപവിഭാഗങ്ങളുണ്ട്.
വിവരണം
തിരുത്തുകഇവയ്ക്ക് 20 സെ.മീ നീളമുണ്ട്. ചാരനിറത്തിലുള്ള മുകൾവശവും അടിവശം ചെമ്പിച്ചതുമാണ്. വെള്ള വരകളുള്ള ഇളം ചാര നിറത്തിലാണ് തല. മഞ്ഞ കൊക്കിന്റെ കടഭാഗം മങ്ങിയ നീലയാണ്. ഇഅവ് കൂട്ടമായാണ് പറക്കുന്നത്. പറക്കുന്നതിനിടയിൽ പെട്ടെന്ന് ദിശമാറ്റും.
ഭക്ഷണം
തിരുത്തുകപഴങ്ങളും തേനും പ്രാണികളും ഭക്ഷണമാണ്.
പ്രജനനം
തിരുത്തുകതുറന്ന കൃഷിയിടങ്ങളിൽ കാണുന്നു. പൊത്തുകളിലാണ് കൂട് ഉണ്ടാക്കുന്നത്. 3-5 മുട്ടകളിടും.
-
കണ്ണൂരിലെ മുഴപ്പിലങ്ങാട് നിന്നും
അവലംബം
തിരുത്തുക- ↑ BirdLife International (2004). "Sturnus malabaricus". IUCN Red List of Threatened Species. 2004. Retrieved 12 May 2006.
{{cite journal}}
: Invalid|ref=harv
(help) - ↑ Lovette, I., McCleery, B., Talaba, A., & Rubenstein, D. (2008). "A complete species-level molecular phylogeny for the "Eurasian" starlings (Sturnidae: Sturnus, Acridotheres, and allies): Recent diversification in a highly social and dispersive avian group" (PDF). Molecular Phylogenetics & Evolution. 47 (1): 251–260. doi:10.1016/j.ympev.2008.01.020. PMID 18321732. Archived from the original (PDF) on 2009-02-05. Retrieved 2014-04-07.
{{cite journal}}
: CS1 maint: multiple names: authors list (link)
- Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
- Rasmussen, Pamela C. & Anderton John C. (2005): Birds of South Asia: The Ripley Guide. Smithsonian Institution and Lynx Edicions. ISBN 84-87334-67-9
- Zuccon D, Cibois A, Pasquet E, Ericson PG. (2006) Nuclear and mitochondrial sequence data reveal the major lineages of starlings, mynas and related taxa. Mol Phylogenet Evol. 41(2):333-44.
Sturnus malabaricus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Sturnus malabaricus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.