മൈനയുടെ വലിപ്പമുള്ള പൂത്താങ്കിരിവർഗ്ഗക്കാരനായ ഒരിനം പക്ഷിയാണ് ചാരച്ചിലപ്പൻ (Turdoides malcolmi). ഇന്ത്യയിലും പശ്ചിമ നേപ്പാളിലുമായി കണ്ടുവരുന്ന ഈ പക്ഷി കേരളത്തിൽ അപൂർവ്വമാണ്. വരണ്ട കാലാവസ്ഥയിലുള്ള കുറ്റിക്കാടുകളും കാടുകളിലെ തുറസായപ്രദേശങ്ങളും പുൽമേടുകളും ആണ് പ്രധാന ആവാസവ്യവസ്ഥകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ചിലപ്പൻ പക്ഷികളിൽ ഏറ്റവും വലിയ ഇനങ്ങളാണിവ

ചാരച്ചിലപ്പൻ
Adult showing the characteristic pale outer tail feathers, yellow iris, grey rump and dark blotches on mantle
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. malcolmi
Binomial name
Turdoides malcolmi
(Sykes, 1832)
Synonyms

Argya malcolmi
Malacocircus malcolmi

അവലംബങ്ങൾ തിരുത്തുക

  1. BirdLife International (2012). "Turdoides malcolmi". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

മറ്റു സോഴ്സുകൾ തിരുത്തുക

  • Gupta, R. C. Midha, M. (1997) Breeding Biology of Large Grey Babbler, Turdoides malcolmi. Geobios (Jodhpur, India) 24(4):214-218.
  • Gupta,RC; Midha, Meenu (1995) Drinking and bathing behaviour of Large Grey Babbler Turdoides malcolmi (Sykes). Zoos' Print Journal 10(5):23.
  • Gupta,RC; Midha, Meenu (1994) Observations on the behaviour of Large Grey Babbler, Turdoides malcolmi (Sykes). Cheetal 33(2):42-51.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാരച്ചിലപ്പൻ&oldid=2583805" എന്ന താളിൽനിന്ന് ശേഖരിച്ചത്