ചാരകചിലപ്പൻ
ചാരക ചിലപ്പന് ആംഗലത്തിൽ Large Grey Babbler എന്നു പറയുന്നു. ശാസ്ത്രീയ നാമം Turdoides malcolmi എന്നാണ്. ഇവയെ കുറ്റിച്ചെടികൾ, തുറന്ന കാടുകൾ, തോട്ടങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണാം. ഇവയെ ചെറുകൂട്ടങ്ങളായാണ് കാണുക. വെളുത്ത വാലുകൾകൊണ്ട് ഇവയെ തിരിച്ചറിയാം. [2]
ചാരക ചിലപ്പൻ | |
---|---|
Adult showing the characteristic pale outer tail feathers, yellow iris, grey rump and dark blotches on mantle | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. malcolmi
|
Binomial name | |
Turdoides malcolmi (Sykes, 1832)
| |
Synonyms | |
Argya malcolmi |
വിവരണം
തിരുത്തുകഇതൊരു വലിയ കരിയിലക്കിളിയാണ്. നീളമുള്ള വാലുണ്ട്. തവിട്ടു നിറത്തിലുള്ള ശരീരം, മഞ്ഞ കലർന്ന വെള്ള നിറത്തിലുള്ള വാൽ. അരപ്പാട്ടയും മേൽ വാൽമൂടിയും മങ്ങിയ ചാരനിറമാണ്. കണ്ണിനും കൊക്കിനും ഇടയിലുള്ള ഭാഗം(ഇം.lores) ഇരുണ്ടതാണ്. വെള്ള വരകളോടു കൂടിയ ചാരനിറത്തിലാണ് നെറ്റി. [2] ചിറകുകൾ കടുത്ത തവിട്ടുനിറമാണ്. കണ്ണും മേൽ കൊക്കും കടുത്ത തവിട്ടു നിറം. കീഴ്കൊക്ക് മഞ്ഞ കലർന്നത്. വാൽ മങ്ങിയ കുറുകെ വരകളുള്ളതാണ്. [3] Abnormal specimens showing albinism or leucism have been reported.[4] ഡെക്കാൻ പീഠഭൂമിയിൽ വച്ചാണ് ഇതിനെ ആദ്യമായി വിശദീകരിച്ചത്. ശാസ്ത്രീയ നാമം കൊടുത്തത് Colonel W H Sykes ആണ്.[5]
വിതരണം
തിരുത്തുകഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ , ഹിമലയത്തിനു തെക്ക്, താർ മരുഭൂമിക്ക് കിഴക്ക് ബീഹാർ വരെ കാണുന്നു. [3]
Behaviour and ecology
തിരുത്തുകചെരിയ കൂട്ടങ്ങളായി കാണുന്നു. ശത്രുക്കളെ കൂട്ടമായി നേരിടുന്നു. [6] തറയിൽ ചാടി ചാടിയാണ് ഇര തേടുന്നത്.[7] Individuals in a group may indulge in play behaviour.[8] പ്രധാന ഭക്ഷണം പ്രാണികളാണ്. ചെറിയ പല്ലി പോലുള്ള ജീവികളേയും ഭക്ഷിക്കും. ഇവ വിത്തുകളും ധാന്യങ്ങളും ചെറിയ പഴങ്ങളും ഭക്ഷിക്കും. [9]
പ്രജനനം
തിരുത്തുകഇവ എല്ലാകാലത്തും പ്രജനനം നടത്തുമെങ്കിലും മാർച്ച് മുതൽ സെപ്തംബർ വരെ യാണ് പ്രധാന കാലം.[2] 4 മുട്ടകളാണ് ഇടുന്നത്. കൂട് ആഴം കുറഞ്ഞ കോപ്പപോലെയാണ്. കുറ്റിച്ചെടികളിൽ പ്രത്യേകിച്ച് മുള്ളുള്ളവയിൽ ആണ് കൂടുണ്ടാക്കുന്നത്. കൂട്ടിൽ കുയിലുക്അൾ മുട്ടയിടാറുണ്ട്.[10] and the Common Hawk-Cuckoo.[11] ഒന്നിൽ കൂടുതൽ പിടകൾ ഒരു കൂട്ടിൽ മുട്ടയിടുകയും അടയിരിക്കുന്നതിൽ സഹകരിക്കുകയും ചെയ്യും. (എന്നാൽ ഈ വിവരം ശരിയായി പരിശോധിച്ചിട്ടില്ല.)[3][12][13]
അവലംബം
തിരുത്തുക- ↑ "Turdoides malcolmi". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 നവംബർ 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 Rasmussen, P.C. & Anderton J. C. (2005). Birds of South Asia. The Ripley Guide. Vol. 2. Smithsonian Institution & Lynx Edicions. p. 444.
- ↑ 3.0 3.1 3.2 Ali, S & S D Ripley (1996). Handbook of the birds of India and Pakistan. Vol. 6 (2 ed.). Oxford University Press. pp. 220–222.
- ↑ Sharma, S. K. (2003). "Total albinism in large grey babbler Turdoides malcolmi". J. Bombay Nat. Hist. Soc. 100 (1): 144–145.
- ↑ Anon. (1830–1831). "Proceedings of the Zoological Society of London. Part 1". ZSL: 88.
{{cite journal}}
: Cite journal requires|journal=
(help) - ↑ Dharmakumarsinhji,RS (1961). "Communal distraction display in Large Grey Babbler, [Turdoides malcolmi (Sykes)]". J. Bombay Nat. Hist. Soc. 58 (2): 512.
- ↑ Bharos,AMK (1996). "Sideways leap-frogging by the Large Grey Babblers, Turdoides malcolmi (Sykes)". J. Bombay Nat. Hist. Soc. 93 (1): 93.
- ↑ Gaston, A. J. (1977). "Social behaviour within groups of jungle babblers Turdoides striatus". Animal Behaviour. 25: 828–848. doi:10.1016/0003-3472(77)90036-7.
- ↑ Toor,HS; Saini,MS (1986). "Feeding ecology of the Large Grey Babbler Turdoides malcolmi" (PDF). Proc. Indian Acad. Sci. Anim. Sci. 95 (4): 429–436. doi:10.1007/BF03179379.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Whistler, Hugh (1949). Popular handbook of Indian birds. Gurney and Jackson. pp. 45–46. ISBN 1-4067-4576-6.
- ↑ Blanford, WT (1895). The Fauna of British India, Including Ceylon and Burma. Birds Volume 3. Taylor and Francis, London. pp. 213–214.
- ↑ Macdonald, Malcolm (1959). "Communal nest-feeding in Babblers". J. Bombay Nat. Hist. Soc. 56 (1): 132–134.
- ↑ Baker ECS (1922). The Fauna of British India, Including Ceylon and Burma. Birds. Volume 1 (2 ed.). pp. 200–201.
- Gupta, R. C. Midha, M. (1997) Breeding Biology of Large Grey Babbler, Turdoides malcolmi. Geobios (Jodhpur, India) 24(4):214-218.
- Gupta,RC; Midha, Meenu (1995) Drinking and bathing behaviour of Large Grey Babbler Turdoides malcolmi (Sykes). Zoos' Print 10(5):23.
- Gupta,RC; Midha, Meenu (1994) Observations on the behaviour of Large Grey Babbler, Turdoides malcolmi (Sykes). Cheetal 33(2):42-51.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക