ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചാത്തമംഗലം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ,കോഴിക്കോട് താലൂക്കിൽ, കുന്ദമംഗലം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 40.24 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്കുഭാഗത്ത് കൊടുവള്ളി, ഓമശ്ശേരി, മുക്കം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മുക്കം, കൊടിയത്തൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മാവൂർ, പെരുവയൽ, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പെരുവയൽ, കുന്ദമംഗലം പഞ്ചായത്തുകളുമാണ്

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°18′17″N 75°56′28″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾപുള്ളന്നൂർ, മലയമ്മ, കട്ടാങ്ങൽ, പരതപ്പൊയിൽ, മുട്ടയം, ഈസ്റ്റ് മലയമ്മ, പാഴൂർ, ഏരിമല, നായർകുഴി, പുതിയാടം, കൂളിമാട്, അരയങ്കോട്, ചെട്ടിക്കടവ്, വെളളന്നൂർ, വെള്ളലശ്ശേരി, ചൂലൂർ, ചാത്തമംഗലം, വേങ്ങേരിമഠം, കൂഴക്കോട്, കോഴിമണ്ണ, പുള്ളാവൂർ, പൂളക്കോട്, ചേനോത്ത്
ജനസംഖ്യ
ജനസംഖ്യ36,231 (2001) Edit this on Wikidata
പുരുഷന്മാർ• 18,298 (2001) Edit this on Wikidata
സ്ത്രീകൾ• 17,933 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.83 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221461
LSG• G111106
SEC• G11068
Map

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 36231 ഉം സാക്ഷരത 91.83 ശതമാനവും ആണ്‌.