29°20′N 80°06′E / 29.33°N 80.10°E / 29.33; 80.10

ചമ്പാവത്
Map of India showing location of Uttarakhand
Location of ചമ്പാവത്
ചമ്പാവത്
Location of ചമ്പാവത്
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) Champawat
ജനസംഖ്യ 3,958 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,610 m (5,282 ft)

ഇന്ത്യയിലെ ഉത്തരഖണ്ഡ് സംസ്ഥാനത്തിലെ ചമ്പാവത്ത് ജില്ലയിലെ ഒരു പഞ്ചായത്തും പ്രധാന സ്ഥലവുമാണ് ചമ്പാവത് (ഇംഗ്ലീഷ്: Champawat). ചമ്പാവത്ത് ജില്ലയുടെ ആസ്ഥാനമന്ദിരവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പുരാണങ്ങൾ

തിരുത്തുക

മഹാവിഷ്ണുവിന്റെ അവതാരമായ കൂർമാവതാരം ഇവിടെയാണ് ജന്മമെടുത്തതെന്ന് പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].

 
Fort and the capital city of Kali Kumaon, Champawat, 1815.

ചരിത്രം

തിരുത്തുക

പണ്ടത്തെ ഭരണാധികാരികളായ ചാന്ദ് വംശജരുടെ ഭരണതലസ്ഥാനമായിരുന്നു ചമ്പാവത്. 16 അം നൂറ്റാണ്ടിൽ പണി തീർത്ത ബലേശ്വർ അമ്പലം ഒരു സ്മാരകമായി ഇവിടെ ഇന്നും നിലനിൽക്കുന്നു. കുപ്രസിദ്ധ ആൾപിടിയൻ ആയ ചമ്പാവത്ത് കടുവ ഇവിടെയാണ് ജീവിച്ചിരുന്നത്.

ഭൂമിശാസ്ത്രം

തിരുത്തുക

ചമ്പാവത് സ്ഥിതി ചെയ്യുന്നത് 29°20′N 80°06′E / 29.33°N 80.10°E / 29.33; 80.10 അക്ഷാശ രേഖാംശത്തിലാണ്. [1]

സമുദ്രനിരപ്പിൽ നിന്നും 1,610 മീറ്റർ (1,289 അടി) ശരാശരി ഉയരത്തിലായിട്ടാണ് ചമ്പാവത് സ്ഥിതി ചെയ്യുന്നത്.

സ്ഥിതി വിവരക്കണക്കുകൾ

തിരുത്തുക

2001 ലെ സെൻസസ്സ് പ്രകാരം [2] ഇവിടുത്തെ ജനസംഖ്യ 3958 ആണ്. ഇതിൽ പുരുഷ ശതമാനം 57% ഉം ബാക്കി 43% സ്ത്രീകളുമാണ് .

ശരാശരി സാക്ഷരത നിരക്ക് 73% ആണ്.

  1. Falling Rain Genomics, Inc - Champawat
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചമ്പാവത്&oldid=3631047" എന്ന താളിൽനിന്ന് ശേഖരിച്ചത്