ചടയമംഗലം
കൊല്ലം ജില്ലയിലെ ഗ്രാമം
8°50′32″N 76°51′52″E / 8.8421200°N 76.864440°E കൊല്ലം ജില്ലയിലുള്ള കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമാണ് ചടയമംഗലം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനവുമാണിവിടം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ചടയമംഗലം എന്ന പേര് 'ജടായുമംഗലം എന്നപേരിൽ നിന്നുമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നു . ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട് ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ മത വിഭാഗങ്ങളിൽപ്പെട്ടവർ ഇവിടെ താമസിക്കുന്നു. കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം ഇവിടുത്തെ പ്രസിദ്ധമായ ഒന്നാണ്
ചടയമംഗലം ജടായുമംഗലം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം ജില്ല |
ഏറ്റവും അടുത്ത നഗരം | ആയൂർ |
ലോകസഭാ മണ്ഡലം | കൊല്ലം |
നിയമസഭാ മണ്ഡലം | ചടയമംഗലം |
ജനസംഖ്യ | 22,213 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമായ ഭീമൻ ശിൽപ്പം (ജടായു) ചടയമംഗലത്തെ ജടായു നാഷ്ണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. 15,000 ചതുരശ്രയടിയിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്.
സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക- Police Station
- Sub Registrar Office
- Institute For Watershed Development And Management Kerala
- PostOffice
- Rubber Board Field Station Chadayamangalam
- KSRTC Sub Depot.
- KSEB Chadayamangalam Section Office
- Kerala State Beverages Corporation Outlet
- Chadayamangalam. Block Panchayath Office
- Chadayamangalam. Grama Panchayath Office
- Goverment Hospital, Chadayamangalam
- Chadayamangalam Government Homoeo Dispensary
- RT Office
- Sub Treasury Chadayamangalam
ബാങ്ക്
തിരുത്തുക- Indian Bank, Chadayamangalam ( Ifsc Code : IDIB000C047 , micrCode: 691019009) [1]
- kollam district co-operative bank limited (Chadayamangalam branch)
- Dhanlaxmi Bank, Chadayamangalam
- State Bank Of India ( Ifsc Code : SBIN0061701)
- Chadayamangalam Service Co-operative Bank
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- Govt M. G H. S. S Chadayamangalam
- Govt. U. P. S Chadayamangalam
- H. S. Poonkodu
- S. V L. P. S Poonkode
- S. K. V LPS Kuriyode
- Govt ups vellooppara
- VVHSS poredom
സമീപ പട്ടണങ്ങൾ
തിരുത്തുകകടയ്ക്കൽ
- ↑ "Indian Bank, Chadayamangalam branch - IFSC, MICR Code, Address, Contact Details, etc". Archived from the original on 2020-11-11. Retrieved 2020-11-11.