ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയം
കൊച്ചി മെട്രോ സ്റ്റേഷൻ
എറണാകുളം ജില്ലയിലെ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള വിനോദ, സാംസ്കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാർക്കിന്റെ നാമത്തിൽ ഉള്ള കൊച്ചി മെട്രോ നിലയമാണ് ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയം.[1] ഇടപ്പള്ളി പാലാരിവട്ടം എന്നി മെട്രോ നിലയങ്ങളുടെ മധ്യത്തിലാണ് ചങ്ങമ്പുഴ മെട്രോ നിലയം സ്ഥിതി ചെയ്യുന്നത്.[2]
Changampuzha Park ചങ്ങമ്പുഴ പാർക്ക് മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
പ്രധാന സ്ഥലം | ചങ്ങമ്പുഴ പാർക്ക് | ||||||||||
ലൈൻ1 | |||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
തുറന്നത് | ജൂലൈ 19 2017 | ||||||||||
സേവനങ്ങൾ | |||||||||||
|
അവലംബം
തിരുത്തുക- ↑ "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.
- ↑ Desk, The Hindu Net (2017-06-17). "Know your Kochi Metro: map with routes, stops and journey time". The Hindu (in Indian English). Retrieved 2018-08-05.
{{cite news}}
:|last=
has generic name (help)