ഒരു സാമ്രാജ്യത്തിന്റെ പരിപൂർണ്ണ ഭരണം കൈയ്യാളുന്ന ഭരണാധികാരിയെ പറയുന്ന പേരാണ് സാമ്രാട്ട്/ചക്രവർത്തി (ഇംഗ്ലീഷ്: Emperor). സാമാന്യ നിലയിൽ രാജാവ് എന്നതിനേക്കാൾ ഉയർന്നതായി കണക്കാക്കുന്നതാണ് ചക്രവർത്തി എന്ന പദവി. രാജാക്കന്മാരെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കുമ്പോൾ സാമ്രാട്ട് എന്നത് പല രാജ്യങ്ങളുടെ ഭരണാധികാരിയായി കണക്കാക്കപ്പെടുന്നു. രാജാക്കന്മാർക്ക് മറ്റു രാജാക്കന്മാരോടോ ചക്രവർത്തിയോടോ വിധേയത്വമുണ്ടായിരിക്കാം.

1-ാം നൂറ്റാണ്ടിലെ (ക്രി.മുമ്പോ, പിമ്പോ) ഒരു സാമ്രാട്ട്, അശോകന്റേതെന്ന് കരുതുന്ന ഇത് അവരാവതിയിൽ (ആന്ധ്രാ) നിന്നും ലഭിച്ച് ഗുയിമെറ്റ് മ്യൂസിയത്തിൽ സംരക്ഷിക്കപ്പെടുന്നതാണ്

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാമ്രാട്ട്&oldid=2365031" എന്ന താളിൽനിന്ന് ശേഖരിച്ചത്