എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത്, പറവൂർ താലൂക്കിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചക്കുമരശ്ശേരി ശ്രീ കുമാരഗണേശമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഉഗ്രഭാവത്തിലുള്ള സുബ്രഹ്മണ്യസ്വാമിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.[1][2]

  1. link, Get; Facebook; Twitter; Pinterest; Email; Apps, Other. "Vadakkekara Chakkumarassery Srikumara Ganesha Mangalam Temple – Festival". Retrieved 2024-10-14. {{cite web}}: |last2= has generic name (help)
  2. "Chakkumarassery Temple" (in ഇംഗ്ലീഷ്). Retrieved 2024-10-14.