ഘടകത്തിന്റെ സംവാദം:Infobox military conflict

Latest comment: 4 വർഷം മുമ്പ് by 991joseph

ഇതിൽ territorial changes എന്നുള്ളതിന് മലയാളപരിഭാഷ ചേർക്കാമോ? പ്രവിശ്യാപരമായ മാറ്റങ്ങൾ യോജിക്കില്ലേ?--ജോസഫ് 💬 13:30, 4 ഡിസംബർ 2020 (UTC)Reply

@Adithyak1997: താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.--ജോസഫ് 💬 08:13, 5 ഡിസംബർ 2020 (UTC)Reply
@991joseph: വിഷയത്തിൽ എനിക്ക് ഒരു അഭിപ്രായമില്ല. ഈ ഘടകത്തിലല്ല യഥാർത്ഥത്തിൽ ചർച്ച വേണ്ടത്. പകരം Infobox military conflict എന്ന് പേരുള്ള ഫലകത്തിലാണ്. അവിടെയാണ് മാറ്റം വരുത്തേണ്ടത്. അതുകൊണ്ട്തന്നെ ചർച്ച അവിടെ നടത്തുന്നതാവും ഉചിതം. എന്നിട്ട് സഹായമേശയിലോ കാര്യനിർവാഹകരുടെ നോട്ടീസ് ബോർഡിലോ സംവാദ താളിലേക്കുള്ള കണ്ണി നൽകുന്നതാവും ഉചിതം. Adithyak1997 (സംവാദം) 08:26, 5 ഡിസംബർ 2020 (UTC)Reply
@Adithyak1997: ഫലകത്തിൽ ഞാൻ നോക്കിയിരുന്നു. പക്ഷേ, മാറ്റം വരുത്തേണ്ടത് ഘടകത്തിലാണെന്നാണ് മനസ്സിലായത്. അതുകൊണ്ടാണ് ചർച്ച ഇവിടെ തുടങ്ങാമെന്ന് വെച്ചത്. എന്തായാലും ഫലകത്തിന്റെ സംവാദം താളിലും ഇട്ടേക്കാം.--ജോസഫ് 💬 08:30, 5 ഡിസംബർ 2020 (UTC)Reply
"Infobox military conflict" താളിലേക്ക് മടങ്ങുക.