ഗിണ്ടി ദേശീയോദ്യാനം

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിൻഡി ദേശീയോദ്യാനം
(ഗ്വിൻഡി ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിൻഡി ദേശീയോദ്യാനം. ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗിൻഡി. 1976-ലാണ് ഇത് നിലവിൽ വന്നത്. ഇതിനോട് ചേർന്ന് ഒരു മൃഗശാലയും പാമ്പു വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു. ഇന്ത്യയിലെ 8-ാംമത്തെ ചെറിയ ദേശീയോദ്യാനമാണ് ഗിണ്ടി ദേശീയോദ്യാനം.

Guindy National Park entrance
Map showing the location of
Map showing the location of
Location in Chennai, India
LocationChennai, Tamil Nadu, India
Nearest cityChennai
Coordinates13°00′09″N 80°13′51″E / 13.00259°N 80.23079°E / 13.00259; 80.23079
Area2.7057 കി.m2 (1.0447 ച മൈ)
Established1977
Visitors700,000 (in 2006[1])
Governing bodyTamil Nadu Forest Department
forests.tn.nic.in
Guindy National Park Board

ഭൂപ്രകൃതി

തിരുത്തുക

വെറും 2.82 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉദ്യാനത്തിന്റെ വിസ്തൃതി.

ജന്തുജാലങ്ങൾ

തിരുത്തുക

കൃഷ്ണമൃഗം, പുള്ളിമാൻ, ഉറുമ്പുതീനി, കുരങ്ങ് തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന ജന്തുക്കൾ. ബുൾബുൾ, ബാബ്ലർ, മൈന,മയിൽ തുടങ്ങിയ പക്ഷികളും ധാരാളമായുണ്ട്.

ചിത്രശാല

തിരുത്തുക
  1. "Guindy National Park". Tamil Nadu Forest Department. Archived from the original on 2012-09-28. Retrieved 6 Sep 2007. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=ഗിണ്ടി_ദേശീയോദ്യാനം&oldid=3212595" എന്ന താളിൽനിന്ന് ശേഖരിച്ചത്