ബില്ലി ജോ ആംസ്ട്രോങ്
(Billie Joe Armstrong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും ഗിറ്റാറിസ്റ്റുമാണ് ബില്ലി ജോ ആംസ്ട്രോങ്.പ്രശസ്തമായ അമേരിക്കൻ റോക്ക് ബാൻഡ് ഗ്രീൻ ഡെ യിലൂടെയാണ് അദ്ദേഹം പ്രശ്സ്തനായത്. ആംസ്ട്രോങും സുഹൃത്ത് മൈക്കിൾ ഡിർന്റും ചേർന്ന് 1987ലാണ് ഗ്രീൻ ഡേ രൂപീകരിച്ചത്.
ബില്ലി ജോ ആംസ്ട്രോങ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ബില്ലി ജോ ആംസ്ട്രോങ് |
പുറമേ അറിയപ്പെടുന്ന | Wilhelm Fink Reverend Strychnine Twitch |
ജനനം | Oakland, California, US | ഫെബ്രുവരി 17, 1972
ഉത്ഭവം | Rodeo, California, US |
വിഭാഗങ്ങൾ | Punk rock, alternative rock |
തൊഴിൽ(കൾ) | Singer, musician, songwriter, guitarist, multi-instrumentalist, actor |
ഉപകരണ(ങ്ങൾ) | Vocals, guitar, piano, drums, percussion, saxophone, harmonica, mandolin, bass, violin |
വർഷങ്ങളായി സജീവം | 1987–present |
ലേബലുകൾ | Reprise, Lookout!, Adeline, Recess |