ഗ്രസിലിറാപ്റ്റർ
തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗ്രസിലിറാപ്റ്റർ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ് .
ഗ്രസിലിറാപ്റ്റർ | |
---|---|
Skeletal restoration of known remains | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | Eumaniraptora |
Family: | †Dromaeosauridae |
ക്ലാഡ്: | †Microraptoria |
Genus: | †Graciliraptor Xu & Wang, 2004 |
Type species | |
Graciliraptor lujiatunensis Xu & Wang, 2004
|
ഫോസ്സിൽ
തിരുത്തുകഒരേ ഒരു ഫോസ്സിൽ മാത്രമേ കണ്ടുകിട്ടിയിടുള്ളൂ . ഇത് തന്നെ ആണ് ടൈപ്പ് ഫോസ്സിൽ IVPP V 13474.[1]
അവലംബം
തിരുത്തുക- ↑ Xu, X. and Wang, X.-L. (2004). "A New Dromaeosaur (Dinosauria: Theropoda) from the Early Cretaceous Yixian Formation of Western Liaoning." Vertebrata PalAsiatica, 42(2): 11-119.