ഗ്യാസസോറസ്
തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഒരു ദിനോസറാണ് ഗ്യാസസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത്. തലയില്ലാത്ത ഒരു ഫോസ്സിൽ മാത്രം ആണ് ഇത് വരെ കണ്ടു കിട്ടിയിടുള്ളത്. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നവ ആണ് ഇവ.[1][2]
ഗ്യാസസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | Avetheropoda |
ക്ലാഡ്: | †Carnosauria |
Genus: | †Gasosaurus |
Species: | †G. constructus Dong & Tang, 1985 |
Binomial name | |
Gasosaurus constructus Dong & Tang, 1985
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-12-18. Retrieved 2014-01-21.
- ↑ Dong and Tang, 1985. A new Mid-Jurassic theropod (Gasosaurus constructus gen et sp. nov.) from Dashanpu, Zigong, Sichuan Province, China. Vertebrata PalAsiatica. 23(1), 77-82.