ഗോവിന്ദപുരം (കോഴിക്കോട്)
11°14′0″N 75°48′0″E / 11.23333°N 75.80000°E
ഗോവിന്ദപുരം | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കോഴിക്കോട് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കോഴിക്കോട് നഗരത്തിലെ ഒരു പട്ടണമാണ് ഗോവിന്ദപുരം. കോഴിക്കോട് നഗര മധ്യത്തിൽ നിന്നും ഏകദേശം 5 കി.മീ കിഴക്കു ഭാഗത്തായാണ് ഗോവിന്ദപുരം.
പ്രധാന പൊതുസ്ഥാപനങ്ങൾ
തിരുത്തുകഇവിടുത്തെ പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ, സെൻട്രൽ സ്കൂൾ, മോഡൽ ഐ.ടി.ഐ, ഗോവിന്ദപുരം യു.പി. സ്കൂൾ, ഗോവിന്ദപുരം പൊതു വായന ശാല എന്നിവയാണ്.
പ്രത്യേകതകൾ
തിരുത്തുകപേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഹിന്ദു ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. ഏകദേശം പതിമൂന്നോളം ക്ഷേത്രങ്ങൾ ഇവിടെ ഉണ്ട്. പ്രസിദ്ധമായ വളയനാട് ദേവീക്ഷേത്രം, ഋഷിപുരം ശിവക്ഷേത്രം, പാർത്ഥസാരഥി ക്ഷേത്രം എന്നിവ ഇതിൽ പെടുന്നു.