ഗോപിക അനിൽ

മലയാള ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രി

മലയാള ചലച്ചിത്ര-ടെലിവിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഗോപിക അനിൽ (ജനനം: ഏപ്രിൽ 27, 1995). കബനി, സാന്ത്വനം എന്നീ ടിവി പരമ്പരകളിൽ ടൈറ്റുലർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായിട്ട് ഗോപിക അഭിനയിച്ചിട്ടുണ്ട്.

ഗോപിക അനിൽ
ജനനം (1995-04-27) 27 ഏപ്രിൽ 1995  (28 വയസ്സ്)
തൊഴിൽനടി
സജീവ കാലം2002 – 2004
2018 – നിലവിൽ

അഭിനയ ജീവിതം തിരുത്തുക

ചിത്രങ്ങൾ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ Ref.
2002 ശിവം ഭദ്രൻ്റെ മകൾ സിനിമയിൽ അരങ്ങേറ്റം [1]
2003 ബാലേട്ടൻ ബാലൻ്റെ മകൾ [2]
2004 മയിലാട്ടം മൈഥിലി
അകലെ ഹെന്ന ഫ്രെഡി
2012 ഭൂമിയുടെ അവകാശികൾ റോസി
2014 വസന്തതിൻറ കനൽ വഴികളിൽ മാതങ്ങി [3]
പറയാൻ ബാക്കി വച്ചത്
2018 മട്ടാഞ്ചേരി സമീറ [4]

പരമ്പരകൾ തിരുത്തുക

Year Film Role Channel Notes Ref.
2003 മംഗല്യം രാണിമോൾ ഏഷ്യാനെറ്റ് ബാലതാരം
2006 ഉണ്ണിയാർച്ച കുഞ്ഞി ഏഷ്യാനെറ്റ് ബാലതാരം
2008–2009 അമ്മത്തൊട്ടിൽ സീമന്തിനി ഏഷ്യാനെറ്റ് ബാലതാരം
2019–2020 കബനി കബനി സീ കേരളം [5]
2020–present സാന്ത്വനം അഞ്ജലി ഏഷ്യാനെറ്റ് [6]

മ്യൂസിക് ആൽബം തിരുത്തുക

  • മുരിപാല ഗോപാല
  • അമ്മേ കൈതോഴാം
  • താമരകണ്ണൻ
  • തായെ ഭഗവതി
  • മുത്തപ്പനൊരു മണിമാല
  • ചിരി തൂകി കളിയാടാൻ വാട കണ്ണാ
  • ജയ് ദുർഗ

അവലംബം തിരുത്തുക

  1. "Four Interesting Facts About Gopika Anil A.k.a Zee Keralam's Kabani We Bet You Didn't Know". 7 നവംബർ 2019.
  2. 'ബാലേട്ടന്റെ' മകൾ ഇപ്പോൾ ഡോക്റാണ്, ലൈവിൽ വന്ന് സാന്ത്വനത്തിലെ ഗോപിക ['Balettan's daughter is a doctor now, Gopika from Santhwanam on live]. asianetnews.
  3. ഗോപിക അനിൽ [Gopika Anil]. m3db.
  4. Anil, Gopika (26 May 2017) (ml ഭാഷയിൽ). ആർക്കൈവ് പകർപ്പ്. Interview with Anushree Madhavan. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2021-07-27. https://web.archive.org/web/20210727105757/https://www.mathrubhumi.com/movies-music/interview/balettan-movie-child-artist-gopika-mattancherry-movie-mohanlal-bijumenon-gopikaanil-1.1966528. ശേഖരിച്ചത് 2021-07-27. 
  5. "Watch: This throwback video of Kabani actress Gopika Anil is too cute to be missed". The Times of India. 23 ഏപ്രിൽ 2020.
  6. "അഞ്ജലി അല്ല ഡോക്ടർ ഗോപിക; ഹരിയെ സ്വന്തമാക്കാൻ ഒരുങ്ങുന്ന അഞ്ജലിയുടെ വിശേഷങ്ങൾ!". malayalam.samayam.com.
"https://ml.wikipedia.org/w/index.php?title=ഗോപിക_അനിൽ&oldid=3803934" എന്ന താളിൽനിന്ന് ശേഖരിച്ചത്