ഗൂഗിൾ വെബ്ബ് ടൂൾകിറ്റ്
ജാവ അധിഷ്ഠിതമായ അപ്ലിക്കേഷനുകളുടെ സങ്കീർണ്ണമായ ഫ്രണ്ട് എന്റ് നിർമ്മിക്കുന്നതിനായി ജാവാസ്ക്രിപ്റ്റ് അധിഷ്ഠിതമായി നിർമ്മിച്ച ഒരു കൂട്ടം ഓപ്പൺ സോഴ്സ് ടൂളുകളാണു ഗൂഗിൾ വെബ്ബ് ടൂൾകിറ്റ്.[1] അപ്പാച്ചെ ലൈസൻസ് 2.0 ലൈസൻസിലാണു ഇത് പുറത്തിറക്കിയിരിക്കുന്നത്.[2]
Original author(s) | |
---|---|
ആദ്യപതിപ്പ് | മേയ് 16, 2006 |
Stable release | 2.10.0
/ ജൂൺ 9, 2022 |
റെപോസിറ്ററി | |
ഭാഷ | Java |
ഓപ്പറേറ്റിങ് സിസ്റ്റം | Linux, Windows, OS X, FreeBSD |
ലഭ്യമായ ഭാഷകൾ | Java |
തരം | Ajax framework |
അനുമതിപത്രം | Apache License 2.0 |
വെബ്‌സൈറ്റ് | www |
ജിഡബ്ല്യുടി ദൈനംദിന വെബ് ഡെവലപ്‌മെന്റ് ടാസ്‌ക്കുകൾ, അതായത് അസിൻക്രണസ് റിമോട്ട് പ്രൊസീജർ കോളുകൾ, ഹിസ്റ്ററി മാനേജ്‌മെന്റ്, ബുക്ക്‌മാർക്കിംഗ്, യുഐ അബ്‌സ്‌ട്രാക്ഷൻ, ഇന്റർനാഷണലൈസേഷൻ, ക്രോസ്-ബ്രൗസർ പോർട്ടബിലിറ്റി എന്നിവയിലേക്ക് റീയുസബിൾ അപ്രോച്ചസിന് ഊന്നൽ നൽകുന്നു.
ചരിത്രം
തിരുത്തുകജിഡബ്ല്യൂടി(GWT) പതിപ്പ് 1.0 ആർസി 1 2006 മെയ് 16-ന് പുറത്തിറങ്ങി.[3] 2006-ലെ ജാവ വൺ കോൺഫറൻസിൽ ഗൂഗിൾ ജിഡബ്ല്യൂടി പ്രഖ്യാപിച്ചു.[4]
റിലീസ് | തീയതി |
---|---|
ജിഡബ്ല്യൂടി 1.0 | മെയ് 17, 2006 |
ജിഡബ്ല്യൂടി 1.1 | ഓഗസ്റ്റ് 11, 2006 |
ജിഡബ്ല്യൂടി 1.2 | നവംബർ 16, 2006 |
ജിഡബ്ല്യൂടി 1.3 | ഫെബ്രുവരി 5, 2007 |
ജിഡബ്ല്യൂടി 1.4 | ഓഗസ്റ്റ് 28, 2007 |
ജിഡബ്ല്യൂടി 1.5 | ഓഗസ്റ്റ് 27, 2008 |
ജിഡബ്ല്യൂടി 1.6 | ഏപ്രിൽ 7, 2009 |
ജിഡബ്ല്യൂടി 1.7 | ജൂലൈ 13, 2009 |
ജിഡബ്ല്യൂടി 2.0 | ഡിസംബർ 8, 2009 |
ജിഡബ്ല്യൂടി 2.1.0 | ഒക്ടോബർ 19, 2010 |
ജിഡബ്ല്യൂടി 2.2.0 | ഫെബ്രുവരി 11, 2011 |
ജിഡബ്ല്യൂടി 2.3.0 | മെയ് 3, 2011 |
ജിഡബ്ല്യൂടി 2.4.0 | സെപ്റ്റംബർ 8, 2011 |
ജിഡബ്ല്യൂടി 2.5.0 | ഒക്ടോബർ 2012 |
ജിഡബ്ല്യൂടി 2.5.1 | മാർച്ച് 2013 |
ജിഡബ്ല്യൂടി 2.6.0 | ജാനുവരി 30, 2014 |
ജിഡബ്ല്യൂടി 2.6.1 | മെയ് 10, 2014 |
ജിഡബ്ല്യൂടി 2.7.0 | നവംബർ 20, 2014 |
ജിഡബ്ല്യൂടി 2.8.0 | ഒക്ടോബർ 20, 2016 |
ജിഡബ്ല്യൂടി 2.8.1 | ഏപ്രിൽ 24, 2017 |
ജിഡബ്ല്യൂടി 2.8.2 | ഒക്ടോബർ 19, 2017 |
ജിഡബ്ല്യൂടി 2.9.0 | മെയ് 2, 2020 |
ജിഡബ്ല്യൂടി 2.10.0 | ജൂൺ 9, 2022 |
2010 ഓഗസ്റ്റിൽ, ഗൂഗിൾ ഇൻസ്‌റ്റന്റിയേഷൻസിനെ ഏറ്റെടുത്തു,[5]എക്ലിപ്‌സ് ജാവ ഡെവലപ്പർ ടൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പേരുകേട്ടതാണ് ഈ കമ്പനി. ജിഡബ്ല്യുടി ഡിസൈനർ ഉൾപ്പെടെ, അത് ഇപ്പോൾ എക്ലിപ്‌സിനായുള്ള ഗൂഗിൾ പ്ലഗിനുമായി സംയോജിപ്പിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "GWT Name Use Policy". Retrieved 2014-04-23.
- ↑ "Google Web Toolkit License Information". February 23, 2007. Retrieved 2007-09-25.
- ↑ "Google Web Toolkit Release Archive". Retrieved 2007-09-25.
- ↑ Olson, Steven Douglas (2007). Ajax on Java. O'Reilly. p. 183. ISBN 978-0-596-10187-9.
- ↑ Ramsdale, Chris. "Google Relaunches Instantiations Developer Tools".