കടൽക്കാക്ക

(ഗുൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാറിഡേ കുടുംബത്തിലെ ലാറി ഉപനിരയിലെ കടൽപ്പക്ഷിയാണ് കടൽക്കാക്ക അഥവാ കടൽക്കൊക്ക്. അവ ആളകളുമായി (family Sternidae) ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നവയാണ്. ഓക്ക് പക്ഷികളും സ്കിമ്മേഴ്സുമായി വിദൂരമായും വേഡർ പക്ഷികളുമായി കൂടുതൽ വിദൂരമായും ബന്ധപ്പെട്ടിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ലാറസ് ജീനസിലാണ് കടൽക്കാക്കകളുടെ മിക്ക സ്പീഷീസുകളും സ്ഥാപിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ ക്രമീകരണം ഇപ്പോൾ പോളിഫൈലെറ്റിക് ആയി കണക്കാക്കപ്പെടുന്നു, ഇത് പല ജീനസുകളുടെയും പുനരുത്ഥാനത്തിലേക്ക് നയിച്ചു.[1]

കടൽക്കാക്ക
Temporal range: Early Oligocene-Present
Adult ring-billed gull
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Charadriiformes
Suborder: Lari
Family: Laridae
Genera

11, see text

Flying subadult silver gulls at Kiama beach, Sydney during Christmas 2013

സ്പീഷീസുകളുടെ പട്ടിക

തിരുത്തുക
 
Gulls acquire food from humans both through handouts and theft

This is a list of gull species, presented in taxonomic sequence.

 
Sabine's gull is the only species in the genus Xema
 
American herring gull eating a sea star
 
ഐവറി ഗൾ
 
Gull attacking a coot – this gull is probably going after the bread or other food item in the bill of this American coot, though great black-backed gulls are known to kill and eat coots
 
Lesser black-backed gulls in a feeding frenzy
 
Juvenile ring-billed gull at Sandy Hook, New Jersey
 
Yellow-legged gull at Essaouira, Morocco

Genus Larus

Genus Ichthyaetus

Genus Leucophaeus

Genus Chroicocephalus

Genus Hydrocoloeus (may include Rhodostethia)

Genus Rhodostethia

Genus Rissa

Genus Pagophila

Genus Xema

Genus Creagrus

ഇതും കാണുക

തിരുത്തുക
  1. Pons J.-M.; Hassanin A.; Crochet P.-A. (2005). "Phylogenetic relationships within the Laridae (Charadriiformes: Aves) inferred from mitochondrial markers". Molecular Phylogenetics and Evolution. 37 (3): 686–99. doi:10.1016/j.ympev.2005.05.011. PMID 16054399.
  • Grant, Peter J. (1986) Gulls: a guide to identification ISBN 0-85661-044-5
  • Howell, Steve N. G. and Jon Dunn (2007) Gulls of the Americas ISBN 0-618-72641-1
  • Olsen, Klaus Malling & Larsson, Hans (1995): Terns of Europe and North America. Christopher Helm, London. ISBN 0-7136-4056-1
 
Wiktionary
gull എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കടൽക്കാക്ക&oldid=3652277" എന്ന താളിൽനിന്ന് ശേഖരിച്ചത്