അമേരിക്കൻ ഹെറിങ് ഗൾ
(American herring gull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന കടൽക്കാക്കയാണ് അമേരിക്കൻ ഹെറിങ് ഗൾ. വെളുത്ത നിറമുള്ള ഇവയുടെ ചിറകുകളും പിൻഭാഗവും ചാരനിറത്തിലാണ്. ചിറകിന്നറ്റത്തായി കറുപ്പിൽ വെളുത്ത പുള്ളികളുമുണ്ട്. കാലുകൾക്ക് പിങ്ക് നിറമാണ്. കടൽത്തീരങ്ങളിലും പുഴകളിലും തടാകങ്ങളിലുമാണ് ഇവയെ കാണാറുള്ളത്. ജലസാന്നിധ്യമുള്ള സ്ഥലങ്ങൾക്ക് സമീപമായാണ് ഇവ കൂടുണ്ടാക്കുക. ഞണ്ട്, ചെറിയ കടൽജീവികൾ, മത്സ്യങ്ങൾ, ഷഡ്പദങ്ങൾ തുടങ്ങിയവയാണ് ഹെറിങ് ഗളിന്റെ പ്രധാന ആഹാരങ്ങൾ.
അമേരിക്കൻ ഹെറിങ് ഗൾ | |
---|---|
Adult on nest | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Charadriiformes |
Family: | Laridae |
Genus: | Larus |
Species: | L. smithsonianus
|
Binomial name | |
Larus smithsonianus Coues, 1862
| |
Synonyms | |
Larus argentatus smithsonianus |
അവലംബം
തിരുത്തുക- ↑ Birdlife International (2014). "Larus smithsonianus". IUCN Red List of Threatened Species. Version 2014.3. International Union for Conservation of Nature. Retrieved 11 January 2015.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)
External links
തിരുത്തുകAmerican Herring Gull എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Larus smithsonianus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.