2018-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് റൊമാന്റിക് സിനിമയാണ് ഗീതാ ഗോവിന്ദം. തെലുങ്കിലെ പ്രശസ്ത നിർമ്മാതാവും അല്ലു അർജുൻന്റെ പിതാവുമായ അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാനഎന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5][6] റിലീസ് ചെയ്ത് 3 ആഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഈ ചിത്രം ഇടം പിടിച്ചു.[7]

ഗീതാ ഗോവിന്ദം
സംവിധാനംപരശുരാം
നിർമ്മാണംഅല്ലു അരവിന്ദ്
ബണ്ണി വാസു
രചനപരശുരാം[1]
അഭിനേതാക്കൾവിജയ് ദേവരകൊണ്ട
രാഷ്‌മിക മന്ദാന
സുബ്ബരാജു
രാഹുൽ രാമകൃഷ്ണ
നാഗേന്ദ്ര ബാബു
ഗിരി ബാബു
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഎസ് മണികണ്ഠൻ
സ്റ്റുഡിയോഗീത ആർട്സ്
വിതരണംഗീത ആർട്സ്
റിലീസിങ് തീയതി
  • 15 ഓഗസ്റ്റ് 2018 (2018-08-15)
രാജ്യംഇന്ത്യ
ഭാഷതെലുങ്ക്
ബജറ്റ്5 crore[2]
സമയദൈർഘ്യം148 മിനിറ്റുകൾ
ആകെ130 കോടി[3][4]

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.[8][9].

അവലംബം തിരുത്തുക

  1. "Geetha Govindam' will be a sure-shot hit'". The Hindu. 16 August 2015. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "Geetha Govindam is a small budget movie that is made on a shoe-string budget of ₹5 കോടി". ibtimes.co.in. Retrieved 23 August 2018. {{cite web}}: Italic or bold markup not allowed in: |work= (help)
  3. "Geetha Govindam 26-day box office collection: Vijay starrer crosses ₹120 crore mark". ibtimes.
  4. Hooli, Shekhar H. "Geetha Govindam total box office collection: Area-wise distributors' earnings, theatrical rights prices". International Business Times, India Edition. Retrieved 2018-10-25.
  5. "ഗീതാ ഗോവിന്ദത്തിലെ പുതിയ ഗാനം പുറത്തുവിട്ടു". dailyhunt.
  6. "Geetha Govindam first look: Vijay Devarakonda, Rashmika Mandanna share adorable chemistry in this new age romcom- Entertainment News, Firstpost". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-12.
  7. "ഗീതാ ഗോവിന്ദം ഹിറ്റായി, 3 ആഴ്ച കൊണ്ട് 100 കോടി ക്ലബ്ബിലെത്തി! പിന്നാലെ നടിയുടെ വിവാഹം മുടങ്ങി?". filmibeat.
  8. Aditya Music (2018-07-10), Inkem Inkem Inkem Kaavaale Lyrical | Geetha Govindam Songs | Vijay Devarakonda, Rashmika Mandanna, retrieved 2018-07-12
  9. "Geetha Govindam First Single Out!". Chitramala (in Indian English). 2018-07-10. Retrieved 2018-07-12.

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക