ഗാർലന്റ് (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു നഗരമാണ് ഗാർലന്റ്. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിൽപ്പെടുന്ന നഗരം ഡാളസ് നഗരത്തിനു വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ഏതാണ്ട് മുഴുവൻ ഭാഗവും ഡാളസ് കൗണ്ടിയിലാണ്; ചെറിയൊരു ഭാഗം കോളിൻ കൗണ്ടിയിലും.[5] 2010ലെ സെൻസസ് പ്രകാരം 226,876 പേർ വസിക്കുന്ന നഗരം അമേരിക്കൻ ഐക്യനാടുകളിലെ എൺപത്തി ഏഴാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും ടെക്സസിലെ പന്ത്രണ്ടാമത്തെ ഏറ്റവും വലിയ ജനവാസമേറിയ നഗരവുമാണ്.
ഗാർലന്റ് (ടെക്സസ്) | |
---|---|
സിറ്റി ഓഫ് ഗാർലന്റ് | |
Motto(s): "ടെക്സസ് ഇവിടെ നിർമ്മിക്കപ്പെടുന്നു"[1] | |
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡാളസ് |
ഇൻകോർപ്പറേറ്റഡ് | 1891[2] |
• സിറ്റി കൗൺസിൽ | മേയർ റോണൾഡ് ജോൺസ് ഡഗ്ലസ് അതാസ് ലോറ പെർക്കിൻസ് കോക്സ് പ്രെസ്റ്റൺ എഡ്വേർഡ്സ് ലാറി ജെഫൂസ് ജോൺ വില്ലിസ് ബാർബര ചിക്ക് റിക്ക് വില്യംസ് ഡാരൻ ലേതൻ |
• സിറ്റി മാനേജർ | ബിൽ ഡോളർ |
• സിറ്റി അറ്റോർണി | ബ്രാഡ് നെയ്ബർ |
• ആകെ | 57.1 ച മൈ (147.9 ച.കി.മീ.) |
• ഭൂമി | 57.1 ച മൈ (147.9 ച.കി.മീ.) |
• ജലം | 0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 551 അടി (168 മീ) |
(2010) | |
• ആകെ | 2,26,876 |
• ജനസാന്ദ്രത | 4,000/ച മൈ (1,500/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75040-75049 |
ഏരിയ കോഡ് | 214, 972 |
FIPS കോഡ് | 48-29000[3] |
GNIS ഫീച്ചർ ID | 1388185[4] |
വെബ്സൈറ്റ് | http://www.ci.garland.tx.us |
2008ൽ CNNന്റെ കീഴിലുള്ള Money മാസിക തയ്യാറാക്കിയ അമേരിക്കയിൽ ജീവിക്കാൻ ഏറ്റവും പറ്റിയ 100 സ്ഥലങ്ങളുടെ പട്ടികയിൽ 67ആമതായിരുന്നു ഗാർലന്റ്[6].
അവലംബം
തിരുത്തുക- ↑ "City of Garland Texas". City of Garland Texas. Archived from the original on 2012-10-31. Retrieved October 19, 2012.
- ↑ "Garland, TX". Texas State Historical Association. Retrieved 1-8-2012.
{{cite web}}
: Check date values in:|accessdate=
(help) - ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "QuickFacts: Garland, Texas" Archived 2015-04-17 at the Wayback Machine., United States Census Bureau
- ↑ "Best Places to Live 2008". CNN Money. Retrieved 12-31-2011.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേയ്ക്കുള്ള കള്ളികൾ
തിരുത്തുക- ഗാർലന്റ് നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- Garland Landmark Society
- Garland, Texas from the Handbook of Texas Online
- Garland Civic Theatre Archived 2020-08-15 at the Wayback Machine.