ഗാരോ ഭാഷ
മേഘാലയിലെ ഗാരോ മലനിരകളിൽ സംസാരിക്കുന്ന ഭാഷയാണ് ഗാരോ. സമീപ പ്രദേശങ്ങളായ അസ്സം, ബംഗ്ലാദേശ് എന്നിവടങ്ങളിലും ഗാരോ ഭാഷ ഉപയോഗിക്കുന്നു.
ഗാരോ | |
---|---|
Mande | |
ഉത്ഭവിച്ച ദേശം | ഇന്ത്യ, ബംഗ്ലാദേശ് |
ഭൂപ്രദേശം | മേഘാലയ, അസ്സം, ബംഗ്ലാദേശ് |
സംസാരിക്കുന്ന നരവംശം | Garo |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1.0 million (2001–2005)[1] |
ഭാഷാഭേദങ്ങൾ |
|
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | മേഘാലയ (ഇന്ത്യ) |
ഭാഷാ കോഡുകൾ | |
ISO 639-3 | grt |
അവലംബം
തിരുത്തുക- ↑ ഗാരോ reference at Ethnologue (17th ed., 2013)