ഗാരി, ഇന്ത്യാന
അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തെ ഒരു നഗരമാണ് ഗാരി (/ɡɛəri//ɡɛəri/)25 miles (40 km)
ഗാരി, ഇന്ത്യാന | ||
---|---|---|
City of Gary | ||
The Genesis Towers (originally the Hotel Gary) and Gary State Bank Building in downtown Gary | ||
| ||
Nickname(s): City in Motion, City of the Century, GI, Magic City of Steel, The Steel City, City on the Move | ||
Motto(s): We Are Doing Great Things | ||
Gary's location in Lake County (left) and the state of Indiana (right). | ||
Coordinates: 41°35′44″N 87°20′43″W / 41.59556°N 87.34528°W[1] | ||
Country | United States | |
State | Indiana | |
County | Lake | |
Townships | Calumet and Hobart | |
Incorporated | July 14, 1906 | |
നാമഹേതു | Elbert Henry Gary | |
Neighborhoods | List | |
• Mayor | Karen M. Freeman-Wilson (D) | |
• City Council | ||
• ആകെ | 57.18 ച മൈ (148.1 ച.കി.മീ.) | |
• ഭൂമി | 49.87 ച മൈ (129.2 ച.കി.മീ.) | |
• ജലം | 7.31 ച മൈ (18.9 ച.കി.മീ.) | |
ഉയരം | 607 അടി (185 മീ) | |
• ആകെ | 80,294 | |
• കണക്ക് (2016)[5] | 76,424 | |
• ജനസാന്ദ്രത | 1,400/ച മൈ (540/ച.കി.മീ.) | |
ZIP codes | 46401-46411 | |
Area code | 219 | |
FIPS code | 18-27000 | |
GNIS feature ID | 2394863[1] | |
Interstates |
| |
U.S. Routes |
| |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
2010ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് പ്രകാരം ജനസംഖ്യ 80,294 ആയിരുന്ന[6] മിഷിഗൺ തടാകത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗാരി[7][8]ഇന്ത്യാന സംസ്ഥാനത്തെ ഏറ്റവും വലിയ ഒമ്പതാമത്തെ നഗരമാണ്.[9] വലിയ സ്റ്റീൽ മില്ലുകൾക്ക് പ്രശസ്തമായ ഇവിടെയാണ് ജാക്സൺ കുടുംബത്തിന്റെ ജന്മസ്ഥലം.
ശ്രദ്ധേയരായ വ്യക്തികൾ
തിരുത്തുകദ ജാക്സൺസ്
തിരുത്തുകആധുനിക സംഗീതത്തെ മാറ്റി മറിച്ച സംഗീത കുടുബമായ
ദ ജാക്സൺ 5 ന്റെ കുടുംബത്തിന്റെയും ജന്മസ്ഥലമാണ് ഗാരി.1950 ൽ ആണ്, ജോസഫും and കാതറീൻ ജാക്സണും ഈസ്റ്റ് ഷിക്കാഗൊയിൽ നിന്ന് ഗാരിയിലെ[10] 2300 ജാക്സൺ സ്ട്രീറ്റിലെ രണ്ടു മുറി വീട്ടിലേക്ക് താമസം മാറ്റിയത്. 1989-ൽ ജാക്സൺ സഹോദരങ്ങൾ 2300 ജാക്സൺ സ്ട്രീറ്റ് എന്ന പേരിൽ ആൽബം പുറത്തിറക്കിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 U.S. Geological Survey Geographic Names Information System: City of Gary
- ↑ "2014 Public Officials Directory". Lake County Board of Elections and Voter's Registration. Retrieved 2014-06-30.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;census-g001
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "American FactFinder - Results". US Bureau of the Census. Retrieved 2014-04-05.
- ↑ The South Shore Journal, 1.http://www.southshorejournal.org/index.php/issues/volume-1-2006/78-journals/vol-1-2006/117-alice-gray-dorothy-buell-and-naomi-svihla-preservationists-of-ogden-dunes Archived September 13, 2012, at the Wayback Machine.
- ↑ Smith, Stephanie. "The Historical Roots of The Nature Conservancy in the Northwest Indiana/Chicagoland Region: From Science to Preservation". South Shore Journal. Archived from the original on January 1, 2016. Retrieved 2015-11-22.
- ↑ Engel, Pamela (2013-06-20). "Gary, Indiana Is Deteriorating So Much That It May Cut Off Services To Nearly Half Of Its Land". Business Insider. Retrieved 2014-04-06.
- ↑ Jackson, Katherine; Rich Wiseman (1990). My Family, the Jacksons. St. Martin's Paperbacks. ISBN 0-312-92350-3.