പ്രധാന മെനു തുറക്കുക

വടക്കെ അമേരിക്കയിലെ മഹാതടാകങ്ങളെന്നറിയപ്പെടുന്ന അഞ്ചു തടാകങ്ങളിലൊന്നാണ് മിഷിഗൺ തടാകം. പഞ്ചമഹാ തടാകങ്ങളിൽ 49ആം അക്ഷാംശരേഖ കടന്നുപോകാത്ത ഏക തടാകവും ഇതാണ്. മറ്റു നാലു തടാകങ്ങൾ അമേരിക്കയിലും കാനഡയിലുമായി തീരം പങ്കിടുമ്പോൾ മിഷിഗൺ തടാകം പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളിലാണ്.

മിഷിഗൺ തടാകം
Lake Michigan Landsat Satellite Photo.jpg
Lake-Michigan.svg
മിഷിഗൺ തടാകവും മറ്റു മഹാതടാകങ്ങളും
സ്ഥാനംഅമേരിക്കൻ ഐക്യനാടുകൾ
Groupമഹാതടാകങ്ങൾ
നിർദ്ദേശാങ്കങ്ങൾ44°N 87°W / 44°N 87°W / 44; -87Coordinates: 44°N 87°W / 44°N 87°W / 44; -87
Lake typeഹിമാനി
താല-പ്രദേശങ്ങൾഅമേരിക്കൻ ഐക്യനാടുകൾ
പരമാവധി നീളം307 mi (494 കി.m)
പരമാവധി വീതി118 mi (190 കി.m)
Surface area22,300 sq mi (58,000 കി.m2)[1]
ശരാശരി ആഴം279 ft (85 m)
പരമാവധി ആഴം923 ft (281 m)[2]
Water volume1,180 cu mi (4,900 കി.m3)
Residence time99 വർഷങ്ങൾ
തീരത്തിന്റെ നീളം11,400 mi (2,300 കി.m) plus 238 mi (383 കി.m) for islands[3]
ഉപരിതല ഉയരം577 ft (176 m) [2]
Islandsപട്ടിക കാണുക
അധിവാസസ്ഥലങ്ങൾ#നഗരങ്ങൾ കാണുക
അവലംബം[2]
1 Shore length is not a well-defined measure.

അവലംബംതിരുത്തുക

  1. "Lake Michigan". Great-lakes.net. 2009-06-18. ശേഖരിച്ചത് 2010-01-14.
  2. 2.0 2.1 2.2 Wright 2006, പുറം. 64
  3. Shorelines of the Great Lakes

അധിക വായനയ്ക്ക്തിരുത്തുക

  • Hyde, Charles K., and Ann and John Mahan. The Northern Lights: Lighthouses of the Upper Great Lakes. Detroit: Wayne State University Press, 1995. ISBN 0-8143-2554-8 ISBN 9780814325544.
  • Oleszewski, Wes, Great Lakes Lighthouses, American and Canadian: A Comprehensive Directory/Guide to Great Lakes Lighthouses, (Gwinn, Michigan: Avery Color Studios, Inc., 1998) ISBN 0-932212-98-0.
  • Penrod, John, Lighthouses of Michigan, (Berrien Center, Michigan: Penrod/Hiawatha, 1998) ISBN 978-0-942618-78-5 ISBN 9781893624238
  • Penrose, Laurie and Bill, A Traveler’s Guide to 116 Michigan Lighthouses (Petoskey, Michigan: Friede Publications, 1999). ISBN 0-923756-03-5 ISBN 9780923756031
  • Wagner, John L., Michigan Lighthouses: An Aerial Photographic Perspective, (East Lansing, Michigan: John L. Wagner, 1998) ISBN 1-880311-01-1 ISBN 9781880311011
  • Wright, Larry and Wright, Patricia, Great Lakes Lighthouses Encyclopedia Hardback (Erin: Boston Mills Press, 2006) ISBN 1-55046-399-3

പുറം കണ്ണികൾതിരുത്തുക

Lighthouses
"https://ml.wikipedia.org/w/index.php?title=മിഷിഗൺ_തടാകം&oldid=2093525" എന്ന താളിൽനിന്ന് ശേഖരിച്ചത്