ഗവണ്മെന്റ് പോളിടെൿനിക്, കളമശ്ശേരി
എറണാകുളം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
(ഗവ. പോളിടെക്നിക് കോളേജ് കളമശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എറണാകുളം ജില്ലയിലെ ഒരു പ്രധാന സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. പോളിടെൿനിക് കളമശ്ശേരി. തൃശ്ശുരിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന ദേശീയപാത 544ൽ കളമശ്ശേരി എച്ച്.എം.ടി. കവലയിൽ നിന്നും 500 മീറ്റർ ദൂരത്തിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. ഇവിടെ ആകെ ഏഴ് സാങ്കേതിക പഠനശാഖകളുള്ള ഈ പോളിടെൿനിക് കേരളത്തിലെ ഏറ്റവുമധികം ശാഖകളുള്ള പോളിടെൿനിക്കാണ്[1].
ഗവ. പോളിടെൿനിക് കോളേജ് കളമശ്ശേരി ഒരു സാങ്കേതിക സ്ഥാപനമായി സ്ഥപിക്കപ്പെട്ടത് 1951 ലാണ്. പിന്നീട് 1958 ൽ ഇതൊരു പോളിടെൿനിക് ആയി ഉയർത്തുകയായിരുന്നു.
നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ
തിരുത്തുകമുഴുനീള ശാഖകൾ
തിരുത്തുക- ഇലക്ട്രിക്കൽ
- മെക്കാനിക്കൽ
- സിവിൽ
- കെമിക്കൽ
- ആട്ടോമൊബൈൽ
- കമ്പ്യൂട്ടർ
- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ
ഹ്രസ്വകാല ശാഖകൾ
തിരുത്തുക- റെഫ്രിജറേഷൻ
- വയറിംഗ്
- ഡ്രൈവിംഗ്
- സ്ക്രീൻ പെയിന്റിംഗ്
- ഫോട്ടോഷോപ്പ്
- അലുമിനിയം ഫാബ്രിക്കേഷൻ
- ആട്ടൊ ഇലക്ട്രീഷ്യൻ
- ഇരു ചക്ര റിപ്പയറിംഗ്
- വെൽഡിംഗ്
- പ്ലംബിംഗ്
- കെട്ടിട നിർമ്മാണം
- സർവേയിംഗ്
- വൈൻഡിംഗ്
- ഇലക്ര്ടികൽ സൂപ്പർവൈസിംഗ്
എത്തിചേരാനുള്ള വഴി
തിരുത്തുക- അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ: ആലുവ, എറണാകുളം
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗവ. പോളിടെൿനിക് കോളേജ് കളമശ്ശേരി ഔദ്യോഗികവെബ് സൈറ്റ് Archived 2008-09-15 at the Wayback Machine.
- കേരളത്തിലെ പോളിടെൿനിക്കുകളുടെ സമ്പൂർണ്ണ പട്ടിക Archived 2008-07-24 at the Wayback Machine.
- കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം Archived 2007-04-30 at the Wayback Machine.
അവലംബം
തിരുത്തുക- ↑ Department of Technical Education, Kerala State. "Institution wise list of Polytechnics with course of study and intake (Diploma Courses)". Archived from the original on 2008-07-24. Retrieved 2008-08-20.
{{cite web}}
: Cite has empty unknown parameters:|accessyear=
,|month=
,|accessmonthday=
, and|coauthors=
(help)