ഗയ

ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ഒരു പ്രധാന നഗരമാണ് ഗയ.

ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ഒരു പ്രധാന നഗരമാണ് ഗയ. ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും പരാമർശിച്ചിട്ടുള്ള സ്ഥലമാണിത്. ഹിന്ദുക്കൾക്കും ബുദ്ധമതസ്തർക്കും ഒരു പോലെ പുണ്യസ്ഥലംകൂടിയാണ് ഗയ.

ഗയ
ബ്രഹ്മയോനി പർവ്വതം
ബ്രഹ്മയോനി പർവ്വതം
Country ഇന്ത്യ
സംസ്ഥാനംബീഹാർ
മതംമഗധ
ഡിവിഷൻമഗധ
ജില്ലഗയ
ഭരണസമ്പ്രദായം
 • ഭരണസമിതിഗയ നഗര നിഗം
 • മേയർവിഭാദേവി
വിസ്തീർണ്ണം
 • ആകെ50.17 ച.കി.മീ.(19.37 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ4,63,454
 • റാങ്ക്95th
 • ജനസാന്ദ്രത9,800/ച.കി.മീ.(25,000/ച മൈ)
Demonym(s)5000
Languages
 • Officialമഗധി, ഹിന്ദി, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
823001-04
Telephone code91-631
Railway Stationഗയ തീവണ്ടി നിലയം
വിമാനത്താവളംഗയ വിമാനത്താവളം
വെബ്സൈറ്റ്gaya.bih.nic.in

ഇതും കാണുക

തിരുത്തുക
  1. "City Development Plan for Gaya: EXECUTIVE SUMMARY" (PDF). Urban Development and Housing Department, Government of Bihar. p. 4. Archived from the original (PDF) on 2014-09-13. Retrieved 8 October 2012.
"https://ml.wikipedia.org/w/index.php?title=ഗയ&oldid=3630417" എന്ന താളിൽനിന്ന് ശേഖരിച്ചത്