ബീഹാർ സംസ്ഥാനത്തിലെ ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ഗയ വിമാനത്താവളം അഥവ ബോധ്‌ഗയ വിമാനത്താവളം, (IATA: GAYICAO: VEGY). ഗയ കൂടാതെ ബീഹാറിലെ മറ്റ് പ്രദേശങ്ങളിലേക്കുള്ള വിമാനസേവനങ്ങൾക്ക് പൊതുജനം ആശ്രയിക്കുന്നത് ഈ വിമാനത്താവളത്തിലാണ്.

ഗയ വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംGaya, India
സമുദ്രോന്നതി380 ft / 116 m
നിർദ്ദേശാങ്കം24°44′40″N 084°57′04″E / 24.74444°N 84.95111°E / 24.74444; 84.95111
റൺവേകൾ
ദിശ Length Surface
ft m
10/28 7,500 2,286 Asphalt
അടി മീറ്റർ


വിമാനസേവനങ്ങൾതിരുത്തുക

അന്താരാഷ്ട്രവിമാനസേവനങ്ങൾതിരുത്തുക

ഇത് കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗയ_വിമാനത്താവളം&oldid=3630419" എന്ന താളിൽനിന്ന് ശേഖരിച്ചത്