ഗന്നെറ്റ്
കടൽവാത്തകളുടെ കുടുംബത്തിലുള്ള വലിയ വെളുത്ത കടൽപ്പക്ഷികളുടെ ഒരു ജനുസായ മോറസിലെ അംഗങ്ങളാണ് ഗന്നെറ്റ് (Gannet). മഞ്ഞകലർന്ന തലയും കറുത്ത കൂർത്ത ചിറകുകളും നീണ്ട ചുണ്ടുകളും ഇതിൻറെ സവിശേഷതകളാണ്. പുരാതന ഗ്രീക്ക് ഭാഷയിൽ മോറോസ് എന്നാൽ "മണ്ടൻ", എന്നാണ്.[1] ഇതിൻറെ ഭയമില്ലായ്മ കാരണം ബ്രീഡിംഗ് ഗന്നെറ്റുകളും, ബൂബികളെയും എളുപ്പത്തിൽ കൊല്ലാൻ സാധിക്കുന്നു.[2]
Gannet | |
---|---|
Northern gannets on Heligoland | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Suliformes |
Family: | Sulidae |
Genus: | Morus Vieillot, 1816 |
Species | |
Synonyms | |
Moris |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "gannet". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
- ↑ Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 260. ISBN 978-1-4081-2501-4.
പുറം കണ്ണികൾ
തിരുത്തുകMorus (Aves) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Gannet videos Archived 2016-04-12 at the Wayback Machine. on the Internet Bird Collection