ഗാന്ധർവവിവാഹം
ഹൈന്ദവശാസ്ത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അഷ്ടവിധ വിവാഹങ്ങളിൽ പെടുന്ന ഒരുതരം വിവാഹമാണ് ഗാന്ധർവവിവാഹം. അനുരാഗബദ്ധരായ കമിതാക്കൾ മാതാപിതാക്കന്മാരെയോ ബന്ധുമിത്രാദികളെയോ അറിയിക്കാതെ പുരോഹിതന്റെ അസാന്നിധ്യത്തിൽ അഗ്നിസാക്ഷിയാക്കി ഗാന്ധർവവിധിപ്രകാരം വിവാഹിതരാകുന്നു. മഹാഭാരതത്തിലും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലും ദുഷ്യന്തൻ ശകുന്തളയെ ഗാന്ധർവവിവാഹം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഹിന്ദുമതത്തിലെ വിവാഹവുമായി ബന്ധപ്പെട്ട എട്ടു രീതികളിലൊന്നാണ് ഗാന്ധർവ വിവാഹം. (Sanskrit: गन्धर्व विवाह, pronounced gənd̪ʱərvə vɪvaːhə) കുടുബങ്ങളുടെയോ മറ്റു ബന്ധു മിത്രാദികളുടെയോ പങ്കാളിത്തമില്ലാതെ വധുവും വരനും തമ്മിലുള്ള പരസ്പരധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഈ വിവാഹം നടന്നിരുന്നത്.[1] ചരിത്രപരമായി പരിഗണിക്കുന്ന ദുശ്യന്തൻറെയും ശകുന്തളുടെയും as വിവാഹം ഇതിനുദാഹരണമായി പരിഗണിക്കുന്നു.[2]
ചരിത്രം
തിരുത്തുകപദോത്പത്തി
തിരുത്തുകഹിന്ദുമതത്തിലെയും ബുദ്ധമതത്തിലെയും മിഥിക് മനുഷ്യർ ഗന്ധർവ പുരുഷന്മാരോ അപ്സരസ്സുകളുടെ പുരുഷന്മാരോ ആണെന്ന് കരുതുന്നു.
അവലംബം
തിരുത്തുക- ↑ Catherine Benton, God of Desire: Tales of Kamadeva in Sanskrit Story Literature, SUNY Press, 2006, ISBN 978-0-7914-6566-0,
... male counterparts of apsaras, gandharvas are known to love women; and women fall instantly for the charms of gandharva men ... awaken sexual passion in women ... In a gandharva marriage, a man and woman are so drawn to one another in mutual passion that they run off together without ceremony or consent of their families ...
- ↑ Johann Jakob Meyer, Sexual life in ancient India: a study in the comparative history of Indian culture, Motilal Banarsidass Publishers, 1989, ISBN 978-81-208-0638-2,
... Gandharva marriage, which is also part of the orthodox system ... Dushyanta. This king's Gandharva marriage with Cakuntala, which is well-known especially through Kalidasa's drama, is a celebrated example ... only for warrior nobility according likewise to Manu ... Narada states without hesitation that this kind of marriage belongs to all castes alike ... 'survival from the time of promiscuity'; might well be understood from an "inter-ethnic" standpoint ...
- ↑ The Illustrated Encyclopedia of Hinduism: A-M, James G. Lochtefeld (2001), ISBN 978-0823931798, see pages 102-103
- ↑ Shakuntala: An Indian Love Story Archived 2016-03-04 at the Wayback Machine. Makarand Paranjape, University of Saarland, Germany (2010)