പാകിസ്താനിലെ നാല് പ്രവിശ്യകളിൽ ഒന്നാണ് ഖൈബർ പഖ്തുൻഖ്വ. രാജ്യത്തിന്റെ വാടക്ക്-പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മുൻപ്(1901–55)വടക്ക്-പടിഞ്ഞാറൻ അതിർത്തി പ്രദേശം എന്നാണറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ വലിയ നഗരവും പ്രവിശ്യയുടെ തലസ്ഥാനവും പെഷവാർ ആണ്.

ഖൈബർ പഖ്തൂൻഖ്വ

خیبر پښتونخوا

خیبر پختونخوا
KP
പതാക ഖൈബർ പഖ്തൂൻഖ്വ
Flag
Official seal of ഖൈബർ പഖ്തൂൻഖ്വ
Seal
രാജ്യം Pakistan
സ്ഥാപിച്ചത്1970 ജൂലൈ 1
തലസ്ഥാനംപെഷാവർ
ഏറ്റവും വലിയ നഗരംപെഷാവർ
ഭരണസമ്പ്രദായം
 • ഭരണസമിതിപ്രവിശ്യാ അസംബ്ലി
 • ഗവർണർമെഹ്താബ് അഹമദ് ഖാൻ അബ്ബാസി
 • മുഖ്യമന്ത്രിപർവേസ് ഖട്ടക് (PTI)
 • ചീഫ്സെക്രട്ടറിAmjad Ali Khan (PAS/ex-DMG)
 • ഹൈക്കോടതിPeshawar High Court
വിസ്തീർണ്ണം
 • ആകെ74,521 ച.കി.മീ.(28,773 ച മൈ)
ജനസംഖ്യ
 (2012)
 • ആകെ22,000,000
 • ജനസാന്ദ്രത300/ച.കി.മീ.(760/ച മൈ)
 http://www.khyberpakhtunkhwa.gov.pk/aboutus/
സമയമേഖലUTC+5 (PST)
ISO കോഡ്PK-KP
ഭാഷകൾ
പ്രാദേശിക ഭാഷകൾ:
പഷ്തോ, ഹിന്ദ്കോ, ഖൊവാർ, Kalami, തോർവാലി, ശിന, സരായ്കി, ഗുജരി, Maiya, Bateri, Kalkoti, Chilisso, Gowro, Kalasha-mondr, Palula, Dameli, Gawar-Bati, Yidgha, Burushaski, കിർഗീസി, Wakhi
അസംബ്ലി മണ്ഡലങ്ങൾ124
ജില്ലകൾ25
യൂണിയൻ കൗൺസിൽ986
വെബ്സൈറ്റ്khyberpakhtunkhwa.gov.pk
Provincial symbols of KPK (unofficial)
പ്രവിശ്യാ മൃഗം Straight-horned Markhor
പ്രവിശ്യാ പക്ഷി White-crested Kalij pheasant
പ്രവിശ്യാ വൃക്ഷം Indian date
പ്രവിശ്യാ പുഷ്പം Apple of Sodom
പ്രവിശ്യാ കളി Pashtun archery

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=ഖൈബർ_പഖ്തുൻഖ്വ&oldid=3490199" എന്ന താളിൽനിന്ന് ശേഖരിച്ചത്