പെഷവാർ
(പെഷാവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാകിസ്താനിലെ ഒരു പ്രധാന നഗരമാണ് പെഷവാർ.പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഒന്നായ ഖൈബർ പഖ്തുൻക്വയുടെ തലസ്ഥാനവുമാണ്.പാക്-അഫ്ഗാൻ അതിർത്തിയോട് ചേർന്നാണ് പെഷവാറിന്റെ സ്ഥാനം എന്നതുകൊണ്ട് തന്നെ വാണിജ്യപരമായും സൈനികപരമായും പ്രാധാന്യമുണ്ട്.
Peshawar പഷ്തു: پېښور | ||||||
---|---|---|---|---|---|---|
City District | ||||||
Motto(s):
| ||||||
Country | Pakistan | |||||
Province | Khyber Pakhtunkhwa | |||||
District | Peshawar District | |||||
Union Councils | 25 | |||||
• Nazim (Empress) | Asya Abbas (ANP) | |||||
• ആകെ | 1,257 ച.കി.മീ.(485 ച മൈ) | |||||
ഉയരം | 359 മീ(1,178 അടി) | |||||
(2010)[1] | ||||||
• ആകെ | 36,25,000 | |||||
• ജനസാന്ദ്രത | 2,900/ച.കി.മീ.(7,500/ച മൈ) | |||||
സമയമേഖല | UTC+5 (PST) | |||||
ഏരിയ കോഡ് | 091 |
അവലംബം
തിരുത്തുക- ↑ Stefan Helders (2005). "Pakistan: largest cities and towns and statistics of their population". World Gazetteer. Stefan Helders. Archived from the original on 2013-10-17. Retrieved 13 December 2012.