ഖോവാർ
(Khowar language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാർഡിക് ഗ്രൂപ്പിന്റെ ഇന്തോ-ആര്യൻ ഭാഷയാണ് ചിത്രാലി എന്നും അറിയപ്പെടുന്ന ഖോവാർ ഭാഷ.[4]"ഖോ" എന്നാൽ ചിത്രാലിലെ ആളുകൾ, "വാർ" എന്നാൽ ഭാഷ എന്നും അർത്ഥമാക്കുന്നു. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ (ഗുപിസ്, ഫാൻഡർ വാലി, ഇഷ്കോമാൻ, യാസെൻ, പുനിയാലിലും അപ്പർ സ്വാത്തിന്റെ ചില ഭാഗങ്ങളിലും (മാറ്റെൽട്ടൻ വില്ലേജ്), ഗൈസർ ജില്ലയിലെ ചിത്രാലിലെ ഖോ ജനതയുമാണ് ഈ ഭാഷ സംസാരിക്കുന്നത്. പാകിസ്താൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്നു.[1]
ഖോവാർ | |
---|---|
کهووار | |
ഉത്ഭവിച്ച ദേശം | പാക്കിസ്താൻ,[1] ഇന്ത്യ[1] |
ഭൂപ്രദേശം | ചിത്രാൽ ജില്ല,[1] ജമ്മു കശ്മീർ[1] |
സംസാരിക്കുന്ന നരവംശം | ഖോ ആൾകാർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 800,000 (2021)[2] |
ഇന്തോ യൂറോപ്യൻ
| |
ഖോവാർ ലിപി (അറബി ലിപി) | |
ഭാഷാ കോഡുകൾ | |
ISO 639-3 | khw |
ഗ്ലോട്ടോലോഗ് | khow1242 [3] |
Linguasphere | 59-AAB-aa |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Simons, Gary F.; Fennig, Charles D. (2017). Ethnologue: Languages of the World, Twentieth Edition (in English). Dallas: SIL International.
{{cite book}}
: CS1 maint: unrecognized language (link) - ↑ ഖോവാർ at Ethnologue (19th ed., 2016)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Khowar". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ electricpulp.com. "DARDESTĀN – Encyclopaedia Iranica".
അധിക അവലംബങ്ങൾ
തിരുത്തുക- Bashir, Elena (2001) "Spatial Representation in Khowar". Proceedings of the 36th Annual Meeting of the Chicago Linguistic Society. Chicago: Chicago Linguistic Society.
- Decker, D. Kendall (1992). Languages of Chitral. ISBN 969-8023-15-1.
- L'Homme, Erik (1999) Parlons Khowar. Langue et culture de l'ancien royaume de Chitral au Pakistan. Paris: L'Harmattan
- Morgenstierne, Georg (1936) "Iranian Elements in Khowar". Bulletin of the School of Oriental and African Studies, Vol. VIII, London.
- Badshah Munir Bukhari (2001) Khowar language. University publisher. Pakistan
- Morgenstierne, Georg (1947) "Some Features of Khowar Morphology". Norsk Tidsskrift for Sprogvidenskap, Vol. XIV, Oslo.
- Morgenstierne, Georg (1957) Sanskritic Words in Khowar. Felicitation Volume Presented to S. K. Belvalkar. Benares. 84–98 [Reprinted in Morgenstierne (1973): Irano-Dardica, 267–72]
- Mohammad Ismail Sloan (1981) Khowar-English Dictionary. Peshawar. ISBN 0-923891-15-3.
- Decker, Kendall D. (1992). Languages of Chitral (Sociolinguistic Survey of Northern Pakistan, 5). National Institute of Pakistani Studies, 257 pp. ISBN 969-8023-15-1.
- Zeal News
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Khowar language.
- "Georg Morgenstierne". National Library of Norway. 2001. Retrieved 11 January 2009.
- Strand, Richard F. (2011). "Khow`ar Lexicon". Retrieved 16 January 2012.
- Strand, Richard F. (2012). "The Sound System of Khow`ar". Retrieved 16 January 2012.