കൽരുദ്രാക്ഷം

Elaeocarpaceae ഫാമിലിയിൽ ഉൾപ്പെട്ട പൂച്ചെടിയുടെ സ്പീഷ്യസ്

പുങ്ങാരി, പുങ്ങേരി, പുങ്കാര എന്നെല്ലാം അറിയപ്പെടുന്ന കൽരുദ്രാക്ഷം പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിൽ മാത്രം കാണുന്ന ഒരു വൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Elaeocarpus munronii). ആവാസവ്യവസ്ഥയുടെ നാശംമൂലം വംശനാശഭീഷണി നേരിടുന്നു[2]. ചോളരുദ്രാക്ഷവുമായി നല്ല സാമ്യമുണ്ട്.

കൽരുദ്രാക്ഷം
കൽരുദ്രാക്ഷത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. munronii
Binomial name
Elaeocarpus munronii
(Wt.) Mast.
Synonyms
  • Monocera munronii Wt.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൽരുദ്രാക്ഷം&oldid=3912362" എന്ന താളിൽനിന്ന് ശേഖരിച്ചത്