ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ക്ലാംയേലിസോറസ് . മധ്യ ജുറാസ്സിക് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]

Klamelisaurus
Temporal range: Middle Jurassic, 174–163 Ma
Skeleton cast
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Eusauropoda
Genus: Klamelisaurus
Zhao, 1993
Species
  • K. gobiensis Zhao, 1993

ശരീര ഘടന

തിരുത്തുക

സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ . എന്നാൽ ഈ വിഭാഗത്തിൽ ഉള്ള മറ്റു ദിനോസറുകളെ താരതമ്യ പെടുത്തുംപ്പോൾ ഇവ ഇടത്തരം വലിപ്പം മാത്രം ഉള്ളവ ആയിരുന്നു.

ഫോസ്സിൽ

തിരുത്തുക

ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്.

കുടുംബം

തിരുത്തുക

സോറാപോഡമോർഫ ദിനോസറായിരുന്നു ഇവ.

 
Artist impression of Klamelisaurus in a conifer forest
  1. Zhao Xijing (1993). "A new Mid-Jurassic sauropod (Klamelisaurus gobiensis gen. et sp. nov.) from Xinjiang, China" (PDF). Vertebrata PalAsiatica. 31 (2): 132–138. Archived from the original (PDF) on 2020-11-05. Retrieved 2016-10-30.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ലാംയേലിസോറസ്&oldid=4083831" എന്ന താളിൽനിന്ന് ശേഖരിച്ചത്