ക്രോണപിയോ
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സസ്തനി ആണ് ക്രോണപിയോ. അർജന്റീനയിൽ നിന്നാണ് ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത്.[1]ഐസ് അജ് സിനിമയിലെ സ്ക്രാട്മായി ഇവയ്ക്ക് രൂപ സാദൃശ്യം ഉണ്ട് . "[2]
ക്രോണപിയോ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Superorder: | †Dryolestoidea |
Branch: | †Meridiolestida |
Genus: | †Cronopio Rougier, Apesteguía & Gaetano, 2011 |
Species: | †C. dentiacutus
|
Binomial name | |
†Cronopio dentiacutus Rougier, Apesteguía & Gaetano, 2011
|
ഫോസ്സിൽ
തിരുത്തുക- ↑ "Highly specialized mammalian skulls from the Late Cretaceous of South America". Nature. 479: 98–102. 2011. doi:10.1038/nature10591.
{{cite journal}}
: Unknown parameter|authors=
ignored (help) Supplementary information - ↑ "Ice Age Reality?", Calgary Sun, November 9, 2011, p. 22.