ക്രിസ്റ്റിന യാൻഡ
പോളിഷ് ചലച്ചിത്ര,നാടകനടിയാണ് ക്രിസ്റ്റീന യാൻഡ (ജനനം ഡിസംബർ 18, 1952, പോളണ്ടിലെ സ്സ്റ്റചൗവിസ്) പോളിഷ് സംവിധായകൻ ആന്ദ്രേ വെയ്ദയുടെ മിക്ക ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ യാൻഡ അഭിനയിച്ചിട്ടുണ്ട്.
ക്രിസ്റ്റിന യാൻഡ | |
---|---|
ജനനം | |
കലാലയം | National Academy of Dramatic Art in Warsaw |
തൊഴിൽ | നടി |
സജീവ കാലം | 1976–മുതൽ |
ജീവിതപങ്കാളി(കൾ) | Edward Kłosiński (1981–2008) Andrzej Seweryn (1974–1979) |
പുരസ്കാരങ്ങൾ | Best Actress Award at the Cannes Film Festival (1990) Best Actress Award at the Montreal Film Festival (1987) Zbigniew Cybulski Award (1978) |
Honours | |
വെബ്സൈറ്റ് | Krystyna Janda's official website |
ചലച്ചിത്രരംഗത്ത്
തിരുത്തുക1990-ൽ കാൻ ചലച്ചിതോത്സവത്തിലും, പോളിഷ് ചലച്ചിത്രോത്സവത്തിലും, മികച്ച നടിക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ യാൻഡയ്ക്കു ലഭിച്ചിട്ടുണ്ട്.[1] 1993-ൽ ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ജൂറി അംഗവുമായിരുന്നു.
ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ ഡെകാലോഗ് പരമ്പരയുടെ രണ്ടാം ഭാഗത്ത് പ്രധാനവേഷത്തിൽ അഭിനയിച്ചു. പോളിഷ് സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ജനപ്രിയ അഭിനേത്രിയായി ക്രിസ്റ്റിനയെ കരുതുന്നു
പുറംകണ്ണികൾ
തിരുത്തുക- Krystyna Janda at filmpolski.pl
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ക്രിസ്റ്റിന യാൻഡ
- Krystyna Janda's official website Archived 2018-06-05 at the Wayback Machine. (in Polish)
- Krystyna Janda Archived 2012-12-29 at the Wayback Machine. at culture.pl
അവലംബം
തിരുത്തുക- ↑ "Festival de Cannes: Interrogation". festival-cannes.com. Retrieved 2009-08-05.