അമേരിക്കയിലെ മുൻനിര ബുദ്ധിജീവികളിൽ ഒരാളും മാധ്യമപ്രവർത്തകനുമായിരുന്നു ക്രിസ്റ്റഫർ ഹിച്ചൻസ്. റിച്ചാർഡ് ഡോക്കിൻസിന്റെ നേത്യത്വത്തിൽ ശക്തിയാർജ്ജിച്ച പുതിയ നാസ്തിക ചിന്തയുടെ ശക്തനായ വക്താവ്‌ ആയിരുന്നു അദ്ദേഹം .

ജീവിത രേഖ

തിരുത്തുക

ബ്രിട്ടനിൽ 1949 ഏപ്രിൽ 13-ന് ജനിച്ച അദ്ദേഹം 1981-ൽ അമേരിക്കയിലേക്ക് കുടിയേറി. 1981-ൽ സൈപ്രസുകാരിയായ ഇലനി മിലിഗ്രൗവിനെ വിവാഹം ചെയെ്തങ്കിലും വിവാഹമോചനം നേടി. പിന്നീട്, പത്രപ്രവർത്തകയായ കരോൾ ബ്ലൂവിനെ വിവാഹം ചെയ്തു. രണ്ട് കുട്ടികളുണ്ട്. 2011 ഡിസംബർ 15 നു അന്തരിച്ചു .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റഫർ_ഹിച്ചൻസ്&oldid=3796616" എന്ന താളിൽനിന്ന് ശേഖരിച്ചത്