അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ മുൻ ന്യായാധിപനും (1991 മുതൽ 2000 വരെ) ശ്രീലങ്കൻ സുപ്രീംകോടതിയുടെ മുൻ ചീഫ്‌ ജസ്റ്റീസുമായിരുന്നു വീരമന്ത്രി എന്ന ക്രിസ്റ്റഫർ ഗ്രിഗറി വീരമന്ത്രി[1]. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപാധ്യക്ഷനായ സമയത്ത് , അണുവായുധത്തിന്റെ നിയമവിരുദ്ധതയേയും അതുയുർത്തുന്ന ഭീഷണിക്കെതിരെയും സുപ്രധാനമായ വിധികൾ ഇദ്ദേഹം കൈകാര്യം ചെയ്യുകയുണ്ടായി[2].

വീരമന്ത്രി
ക്രിസ്റ്റഫർ വീരമന്ത്രി
Judge Christopher Weeramantry in Sri Lanka on 24 October 2006
Justice of the Supreme Court of Sri Lanka
ഓഫീസിൽ
1967–1972
Judge of the International Court of Justice
ഓഫീസിൽ
1991–2000
വ്യക്തിഗത വിവരങ്ങൾ
ജനനം17 November 1926
Colombo, Sri Lanka
മരണം5 January 2017
Colombo
അൽമ മേറ്റർUniversity of London,
Royal College Colombo

ജെനിറ്റിക്സ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമോപദേശക സമിതിയിൽ അംഗമായിരുന്നു. കൂടാതെ അണുവായുധത്തിനെതിരെയുള്ള അന്തർദേശീയ ന്യായാധിപ സമിതിയുടെ അധ്യക്ഷനായും സേവനമർപ്പിച്ചു.[3]. 1926 നവം‌ബർ 17 നു ശ്രീലങ്കയിലെ കൊളംബോയിലാണ്‌ അദ്ദേഹത്തിന്റെ ജനനം. 2017 ജനുവരി 5 ന് കൊളംബോയിൽ മരണമടഞ്ഞു.[4][5]

വിദ്യാഭ്യാസം

തിരുത്തുക

റൊയൽ കോളേജ് കൊളംബോ, ശ്രീലങ്കൻ ലാ കോളേജ് എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം നടത്തി.ലണ്ടൻ സർ‌വ്വകലാശാലയിൽ നിന്നും അദ്ദേഹം നിയമ ബിരുദം നേടിയിട്ടുണ്ട്.

ബിരുദങ്ങൾ

തിരുത്തുക

B.A. (Hons.), LLB., LLD. (University of London); LLD. (Honoris Causa) (University of Colombo); LLD. (Honoris Causa) (Monash University); LL.D.(Honoris Causa) National Law School of India; D.Lit.(Honoris Causa) University of London[1]

അംഗീകാരങ്ങൾ

തിരുത്തുക

ആദരങ്ങൾ

തിരുത്തുക

നിര‌വധി സർ‌വ്വകലാശാലകൾ അദ്ദേഹത്തിന്‌ ഡോക്‌ട്രേറ്റ് നൽകി ആദരിക്കുകയുണ്ടായി. അവയിൽ ചിലത് താഴെ.

  • ലണ്ടൻ സർവ്വകലാശാല
  • മൊണാഷ് സർവ്വകലാശാല
  • ഇന്ത്യയിലെ നാഷണൽ ലാ സ്കൂൾ[1]

ഗ്രന്ഥം

തിരുത്തുക

അന്തർദേശീയ നിയമവിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.അദ്ദേഹത്തിന്റ ഇസ്ലാമിക നിയമം:ഒരു സാർ‌വ്വലൗകിക പരിപ്രേക്ഷ്യം[10] എന്ന ഗ്രന്ഥം പ്രശസ്തിയാർജ്ജിച്ചതാണ്‌.

  1. 1.0 1.1 "Curriculum Vitae" (in ഇംഗ്ലീഷ്). Weeramantry International Centre For Peace Education and Research. Archived from the original (HTML) on 2007-07-27. Retrieved 2007-03-10.
  2. "Keynote Speaker: Judge Christopher Weeramantry" (HTML). Hiroshima-Nagasaki 2005: Global Hibakusha Film Festival (in ഇംഗ്ലീഷ്). Tufts University Japanese Program. 2005. Retrieved 2007-03-10.
  3. IALANA | achieving disarmament and peace through law
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-10. Retrieved 2017-03-13.
  5. http://www.thehindu.com/news/international/Eminent-jurist-Weeramantry-dead/article17000968.ece
  6. "Conferred Sri Lankabhimanya". Archived from the original on 2007-12-03. Retrieved 2007-12-02.
  7. "Right Livelihood Award for Justice Christopher Weeramantry". Archived from the original on 2007-12-13. Retrieved 2009-09-18.
  8. "Sri Lankan judge Christopher Gregory Weeramantry wins UNESCO Prize for Peace Education". UNESCO Social and Human Sciences. 2006-09-22. Retrieved 2007-11-12. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |coauthors= (help)
  9. "Right Livelihood Award: 2007 - Christopher Weeramantry". Archived from the original on 2007-10-10. Retrieved 2007-10-04.
  10. Islamic Jurisprudence: An International Perspective

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക