ക്രാസിയ സോക്കോട്രാന
ചെടിയുടെ ഇനം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ക്രാസിയ സോക്കോട്രാന - Kraussia socotrana പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിൽ ക്രാസിയ ജനുസ്സിലെ ഒരു വർഗ്ഗം. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്തുകിടക്കുന്ന വരണ്ട നിലത്തും പാറക്കെട്ടുകളിലും ഇവ സാധാരണമായി കാണപ്പെടുന്നു.
ക്രാസിയ സോക്കോട്രാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | K. socotrana
|
Binomial name | |
Kraussia socotrana Bridson
|
അവലംബം
തിരുത്തുക- Miller, A. 2004. Kraussia socotrana. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.