റഷ്യയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ക്യലെസ്കുസ്സ് (Ky-les-kuss). മധ്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . [1][2]

Kileskus
Temporal range: Middle Jurassic, 165 Ma
Diagram showing known fossil remains
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Proceratosauridae
Genus: Kileskus
Averianov et al., 2010
Species:
K. aristotocus
Binomial name
Kileskus aristotocus
Averianov et al., 2010


കുടുംബം

തിരുത്തുക

ഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ്. റിറാനോസോറിഡ്‌ കുടുംബത്തിൽ വലിപ്പം കുറഞ്ഞവർ ആയിരുന്നു ഇവ .

  1. Averianov, A. O.; Krasnolutskii, S. A.; Ivantsov, S. V. (2010). "A new basal coelurosaur (Dinosauria: Theropoda) from the Middle Jurassic of Siberia". Proceedings of the Zoological Institute. 314 (1): 42–57.
  2. Loewen, M.A.; Irmis, R.B.; Sertich, J.J.W.; Currie, P. J.; Sampson, S. D. (2013). Evans, David C (ed.). "Tyrant Dinosaur Evolution Tracks the Rise and Fall of Late Cretaceous Oceans". PLoS ONE. 8 (11): e79420. doi:10.1371/journal.pone.0079420.{{cite journal}}: CS1 maint: unflagged free DOI (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

http://www.prehistoric-wildlife.com/species/k/kileskus.html Archived 2016-08-10 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ക്യലെസ്കുസ്സ്&oldid=4083828" എന്ന താളിൽനിന്ന് ശേഖരിച്ചത്