കോഴിക്കോട് -1 നിയമസഭാമണ്ഡലം

(കോഴിക്കോട് -1 (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ 1, 2, 3, 4, 6, 7, 39, 40, 41, 43, 44, 48 - 55 എന്നീ ഡിവിഷനുകൾ ഉൾപ്പെട്ടതാണ്‌ കോഴിക്കോട് -1 നിയമസഭാമണ്ഡലം.(5, 9, 10, 12 18, 19, 20, 23, 24, 37, 38, 42, 45, 46, 47 എന്നീ ഡിവിഷനുകൾ കോഴിക്കോട്-ഒന്നിലും കോഴിക്കോട്-രണ്ടിലും ഉൾപ്പെടുന്നു) [1]. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാർഥിയായി മൽസരിച്ച എ. പ്രദീപ്കുമാർ ആണ്‌ 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]

93
കോഴിക്കോട് 1
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം132910 (2006)
ആദ്യ പ്രതിനിഥിശാരദ കൃഷ്ണൻ കോൺഗ്രസ്
നിലവിലെ അംഗംഎ. പ്രദീപ് കുമാർ
പാർട്ടിസി.പി.എം
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2006
ജില്ലകോഴിക്കോട്

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഈ മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളൂം ഇപ്പോൾ‌ കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.

പ്രതിനിധികൾ

തിരുത്തുക
  • 2001 - 2006 എ. സുജനപാൽ . [4]
  • 1996 - 2001 എം. ദാസൻ .[5]
  • 1991-1996 എ. സുജനപാൽ . [6]
  • 1987-1991 എം. ദാസൻ . [7]
  • 1982-1987 എൻ. ചന്ദ്രശേഖരകുറുപ്പ് .[8]
  • 1980-1982 എൻ. ചന്ദ്രശേഖരകുറുപ്പ് . [9]
  • 1977-1979 എൻ. ചന്ദ്രശേഖരകുറുപ്പ് [10]
  • 1970 - 1977 പി. വി. ശങ്കരനാരായണൻ [11]

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [15] 132910 91360 എ. പ്രദീപ്കുമാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 45693 എ. സുജനപാൽ കോൺഗ്രസ്(ഐ) 37988 സുമതി ഹരിദാസ്- BJP


1977 മുതൽ 2001 വരെ

തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 104.72 70.18 എ. സുജനപാൽ 49.92 കോൺഗ്രസ്(ഐ) പി. സതീദേവി 41.91 സി.പി.എം
1996 102.43 68.38 എം. ദാസൻ 46.40 സി.പി.എം എ. സുജനപാൽ 43.13 കോൺഗ്രസ്(ഐ)
1991 110.31 71.87 എ. സുജനപാൽ 48.69 കോൺഗ്രസ്(ഐ) എം. ദാസൻ 45.24 സി.പി.എം
1987 96.75 80.87 എം. ദാസൻ 46.55 സി.പി.എം എം. കമലം 38.54 കോൺഗ്രസ്(ഐ)
1982 73.78 67.93 എൻ. ചന്ദ്രശേഖരകുറുപ്പ് 47.57 സി.പി.എം കെ. ഗോപാലൻ 44.73 സ്വതന്ത്രൻ
1980 80.47 66.28 എൻ. ചന്ദ്രശേഖരകുറുപ്പ് 52.20 സി.പി.എം കെ. ടി. രാഘവൻ 47.47 കോൺഗ്രസ്(ഐ)
1977 74.04 77.68 എൻ. ചന്ദ്രശേഖരകുറുപ്പ് 51.22 സി.പി.എം പി. വി. ശങ്കരനാരായണൻ 48.78 കോൺഗ്രസ്(ഐ)


ഇതും കാണുക

തിരുത്തുക
  1. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  2. കേരള നിയമസഭ മെംബർമാർ: എ. പ്രദീപ് കുമാർ ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] - കോഴിക്കോട് -1 ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 1 ഒക്ടോബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  14. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  15. സൈബർ ജേണലിസ്റ്റ് Archived 2006-10-23 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കോഴിക്കോട് -1 നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കോഴിക്കോട് -1 , 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 7 ഒക്ടോബർ 2008