കോട്ടയം (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(കോട്ടയം (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കോട്ടയം ജില്ല - കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്
- കോട്ടയം - കോട്ടയം ജില്ലയുടെ ആസ്ഥാനനഗരം
- കോട്ടയം നഗരസഭ - കോട്ടയം ജില്ലയിലെ ഒരു നഗരസഭ
- കോട്ടയം രാജവംശം - കേരളത്തിലെ പഴയ രാജവംശം
- കോട്ടയം (മലബാർ) - കണ്ണൂർ ജില്ലയിലെ പഴയ നാട്ടുരാജ്യം
- കോട്ടയം ഗ്രാമപഞ്ചായത്ത് - കണ്ണൂർ ജില്ലയിലെ ഒരു പഞ്ചായത്ത്
- കോട്ടയം (കണ്ണൂർ ജില്ല) - കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം