കോട്ടക്കാവ് സെന്റ്. തോമസ് പള്ളി

തോമാശ്ലീഹാ സ്ഥാപിച്ചതായി പറയപ്പെടുന്ന ഏഴരപ്പള്ളികളിലൊന്നാണ് കോട്ടക്കാവ് മാർ തോമാ സിറോ മലബാർ പള്ളി. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ദേശീയപാത -17 നരുകിലായി സ്ഥിതിചെയ്യുന്നു. പെരിയാറിന്റെ തീരത്താണ് ഈ സിറോ മലബാർ പള്ളി സ്ഥിതിചെയ്യുന്നത്.

കോട്ടക്കാവ് മാർ തോമാ സിറോ മലബാർ പള്ളി